അലിഗഢ്: സിഎഎ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന വിദ്യാർഥി നേതാവ് ഷർജീൽ ഉസ്മാനിക്ക് ജയില്‍ മോചിതനായി. അലിഗഢ് മുസ്ലീം യൂണിവേഴ്‌സിറ്റിയിലെ സീനിയർ ഫാക്കൽറ്റി അംഗത്തിന്‍റെ മകനാണ് ബുധനാഴ്ച മോചിതനായ ഷര്‍ജീല്‍. ജാമ്യാപേക്ഷയിൽ ഷര്‍ജീലിന്‍റെ പക്കൽ അക്കാദമിക് രേഖയുണ്ടെന്നും കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ലെന്നും അറസ്റ്റ് സമയത്ത് ഇയാൾക്കെതിരെ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നുമാണ് ഔദ്യോഗിക ഭാഷ്യം. ജൂലൈ 8നാണ് ഉസ്മാനിയെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. അലിഗഢ് മുസ്ലീം യൂണിവേഴ്സിറ്റിയില്‍ നടന്ന സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിന്‍റെ ശില്പികളിൽ ഒരാളാണ് ഷാര്‍ജീലെന്നായിരുന്നു പൊലീസ് ഭാഷ്യം.
സിഎഎ വിരുദ്ധ പ്രക്ഷോഭം; ഷാർജീൽ ഉസ്മാനി ജയില്‍ മോചിതനായി - ജയില്‍ മോചിതനായി
അലിഗഢ് മുസ്ലീം യൂണിവേഴ്സിറ്റിയില്‍ നടന്ന സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിന്‍റെ ശില്പികളിൽ ഒരാളാണ് ഷാര്‍ജീലെന്നായിരുന്നു പൊലീസ് ഭാഷ്യം