ETV Bharat / bharat

പൗരത്വഭേദഗതി നിയമ പ്രതിഷേധം; മുഖ്യ പ്രതിക്ക് ജാമ്യം - സീമാപുരി അക്രമം; മുഖ്യപ്രതിക്ക് ജാമ്യം

പ്രതിഷേധത്തിനിടെ റയിസ് അഹമ്മദ് പെട്രോൾ ബോംബ് എറിഞ്ഞതായി പൊലീസ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു

CAA protest  petrol bombs  section 307  Indian Penal Code  Seemapuri violence  Rais Ahmed  സീമാപുരി അക്രമം; മുഖ്യപ്രതിക്ക് ജാമ്യം  Anti-CAA protests: Delhi court grants bail to accused in Seemapuri violence case
സീമാപുരി അക്രമം
author img

By

Published : Jan 17, 2020, 4:33 PM IST

ന്യൂഡൽഹി: സീമാപുരിയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ അറസ്റ്റിലായ പ്രതികളിൽ ഒരാൾക്ക് ജാമ്യം. 20,000 രൂപയുടെ വ്യക്തിഗത ബോണ്ടിന്മേലാണ് റയിസ് അഹമ്മദിന് അഡീഷണൽ സെഷൻസ് ജഡ്ജി സഞ്ജീവ് കുമാർ മൽഹോത്ര ജാമ്യം നൽകിയത്. പ്രതിഷേധത്തിനിടെ അഹമ്മദ് പെട്രോൾ ബോംബ് എറിഞ്ഞതായി പൊലീസ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
എന്നാൽ അഹമ്മദിനെ വ്യാജമായി പ്രതിചേർത്തതാണെന്ന് അഹമ്മദിന്‍റെ അഭിഭാഷകൻ സാക്കിർ റാസ പറഞ്ഞു. ഡിസംബർ 20ന് സി‌എ‌എയ്‌ക്കെതിരായ പ്രതിഷേധത്തിനിടെ ഓൾഡ് ഡൽഹി, സീമാപുരി എന്നിവിടങ്ങളിലെ ദര്യഗഞ്ചിൽ നിന്ന് കല്ലെറിയലും അക്രമസംഭവങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് പതിന്നാല് പേരെ അറസ്റ്റ് ചെയ്തു.

ZCZC
PRI GEN LGL NAT
.NEWDELHI LGD16
DL-COURT-VIOLENCE-SEEMAPURI
Anti-CAA protests: Delhi court grants bail to accused in Seemapuri violence case
         New Delhi, Jan 17 (PTI) A court Friday granted bail to one of the accused arrested in connection with the violence in Seemapuri area in northeast Delhi during anti-Citizenship (Amendment) Act protests.
          Additional Sessions Judge Sanjeev Kumar Malhotra granted relief to Rais Ahmed on a personal bond of Rs 20,000 and one surety of like amount.
         The police had earlier told the court that Ahmed had allegedly hurled petrol bombs at them and he himself had received a blast injury.
         Ahmed's counsel advocate Zakir Raza had said that he was falsely implicated.
         The court earlier granted bail to 13 persons and directed them to get their doubts regarding the amended law cleared by the police.
         On December 20, stone-pelting and incidents of violence were reported from Daryaganj in Old Delhi and Seemapuri during protests against the CAA. Fourteen people were arrested in connection with the case.
         Claiming that some of their personnel were seriously injured in the Seemapuri protest, the police had slapped section 307 (attempt to murder) of the IPC against all the accused.
         The advocates, however, said told the court that section 307 was wrongly invoked since "admittedly the nature of injuries sustained by police officials is simple in nature". PTI URD
SA
01171425
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.