ETV Bharat / bharat

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാഫ്രാബാദില്‍ പ്രകടനം തുടരുന്നു - Anti-CAA protest: Women protests in Khureji Khas

ആയിരത്തിലധികം സ്ത്രീകളാണ് മെട്രോ സ്റ്റേഷനിൽ ഒത്തുകൂടിയിരിക്കുന്നത്.

Jaffrabad metro station  NRC  anti CAA protest  CAA  Anti-CAA protest: Women protests in Khureji Khas  സി‌എ‌എ വിരുദ്ധ പ്രതിഷേധം: ജാഫ്രാബാദ് പ്രതിഷേധം തുടരും
സി‌എ‌എ
author img

By

Published : Feb 24, 2020, 3:22 AM IST

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാഫ്രാബാദ് മെട്രോ സ്റ്റേഷനില്‍ ആരംഭിച്ച പ്രതിഷേധം തുടരുന്നു. നിരവധി ഭീം ആർമി പ്രവർത്തകരും പ്രക്ഷോഭത്തിൽ പങ്കുചേർന്നു. ആയിരത്തിലധികം സ്ത്രീകളാണ് മെട്രോ സ്റ്റേഷനിൽ ഒത്തുകൂടിയിരിക്കുന്നത്. സ്റ്റേഷന് സമീപം സീലാംപൂറിനെയും മജ്പൂരിനെയും യമുന വിഹാറിനെയും ബന്ധിപ്പിക്കുന്ന റോഡിലാണ് പ്രതിഷേധക്കാര്‍ ധര്‍ണ നടത്തുന്നത്.

സി‌എ‌എ വിരുദ്ധ പ്രതിഷേധം: ജാഫ്രാബാദ് പ്രകടനം തുടരുന്നു

പ്രതിഷേധത്തെ തുടര്‍ന്ന് ജാഫ്രാബാദ് മെട്രോ സ്റ്റേഷന്‍റെ എക്സിറ്റ്, എൻട്രി ഗേറ്റുകൾ അടച്ചിരുന്നു. പ്രക്ഷോഭ സ്ഥലത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ മജ്പൂർ പ്രദേശത്ത് രണ്ട് ഗ്രൂപ്പുകൾക്കിടയിൽ കല്ലേറ് നടന്നിരുന്നു. തുടർന്ന് ഈ പ്രദേശത്തും വൻ പൊലീസ് സുരക്ഷ ഏർപ്പെടുത്തി.

ജാഫ്രാബാദിൽ സ്ത്രീകൾ പ്രതിഷേധിക്കുന്നു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.