മുംബൈ: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്‍റെ ഖെഡിലുള്ള സ്ഥലം മഹാരാഷ്ട്രയിലെ കർഷകനായ രവീന്ദ്ര കേറ്റ് വാങ്ങി. അടിസ്ഥാന വില 9,15,500 രൂപയായി കണക്കാക്കിയ സ്ഥലം ഒരു കോടി പത്ത് ലക്ഷം രൂപയ്ക്കാണ് വിറ്റത്. ഭൂസ്വത്ത് മറ്റ് ആറ് സ്വത്ത് വകകൾക്കൊപ്പം നവംബറിൽ ലേലം ചെയ്യാൻ തീരുമാനിച്ചിരുന്നങ്കിലും സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടി സഫേമാ അതോറിറ്റി സ്വത്ത് ലേലം ചെയ്തില്ല. ഇത്തവണ ദാവൂദ് ഇബ്രാഹിമിന്‍റെ മറ്റ് നാല് സ്വത്തുവകകളും ഇതിനൊപ്പം ലേലം ചെയ്തു. ഇക്ബാൽ മിർച്ചിയുടെ സ്വത്ത് വിൽക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ദാവൂദ് ഇബ്രാഹിമിന്‍റെ സ്ഥലം മഹാരാഷ്ട്രയിലെ കർഷകൻ വാങ്ങി - ഖെഡ് പ്രോപ്പർട്ടി
അടിസ്ഥാന വില 9,15,500 രൂപയായി കണക്കാക്കിയ പ്രോപ്പർട്ടി ഒരു കോടി പത്ത് ലക്ഷം രൂപയ്ക്കാണ് വിറ്റത്