ജമ്മുകശ്മീർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ആരോപണവിധേയനായ ഇരുപതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് ആസിഫ് വാനി എന്ന യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ പീഢിപ്പിച്ചെന്ന് ആരോപിച്ച് മെയ് 12 ന് പെണ്‍കുട്ടിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. പെൺകുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കുകയും പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും ചെയ്തു. ഐപിസി സെക്ഷൻ 451, 376, പോക്സോ സെക്ഷൻ നാല് എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കശ്മീരില്‍ ഒരാഴ്ചക്കിടെ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഢനത്തിനിരയാക്കുന്ന രണ്ടാമത്തെ സംഭവമാണിത്.
ജമ്മുകശ്മീരിൽ കൗമാരക്കാരിയെ പീഢിപ്പിച്ചു; യുവാവ് അറസ്റ്റിൽ - പീഢനം
ഐപിസി സെക്ഷൻ 451, 376, പോക്സോ സെക്ഷൻ നാല് എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.
ജമ്മുകശ്മീർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ആരോപണവിധേയനായ ഇരുപതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് ആസിഫ് വാനി എന്ന യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ പീഢിപ്പിച്ചെന്ന് ആരോപിച്ച് മെയ് 12 ന് പെണ്‍കുട്ടിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. പെൺകുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കുകയും പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും ചെയ്തു. ഐപിസി സെക്ഷൻ 451, 376, പോക്സോ സെക്ഷൻ നാല് എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കശ്മീരില്‍ ഒരാഴ്ചക്കിടെ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഢനത്തിനിരയാക്കുന്ന രണ്ടാമത്തെ സംഭവമാണിത്.
https://www.ndtv.com/cities/another-minor-raped-in-jammu-and-kashmirs-ganderbal-days-after-protests-for-3-year-old-2037795?pfrom=home-topscroll
Conclusion: