ETV Bharat / bharat

തഹസില്‍ദാര്‍ ഓഫീസിലെ ജീവനക്കാരന് നേരെ പെട്രോള്‍ ഒഴിച്ച് കര്‍ഷകന്‍ - കരീംനഗർ

പാസ്‌ബുക്ക് നൽകാത്തതിനെതുടർന്നാണ് കർഷകൻ പെട്രോൾ ഒഴിച്ചതെന്നാണ് വിവരം

ഓഫീസ് ജീവനക്കാരന് നേരെ കർഷകൻ പെട്രോൾ ഒഴിച്ചു
author img

By

Published : Nov 19, 2019, 3:24 PM IST

Updated : Nov 19, 2019, 4:40 PM IST

ഹൈദരാബാദ്: തെലങ്കാനയിലെ കരീംനഗറിൽ തഹസിൽദാർ ഓഫീസിലെ ജീവനക്കാരന് നേരെ കർഷകൻ പെട്രോൾ ഒഴിച്ചു. തന്‍റെ പാസ്ബുക്ക് നല്‍കാത്തതിനെ തുടര്‍ന്ന് ക്ഷുഭിതനായാണ് കര്‍ഷകന്‍ പെട്രോള്‍ ഒഴിച്ചതെന്നാണ് പ്രാഥമിക നിഗമനം. സഹോദരന്മാര്‍ തമ്മില്‍ സ്വത്ത് തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ പാസ്ബുക്ക് നല്‍കാന്‍ സാധിക്കില്ലെന്നാണ് ജീവനക്കാരന്‍റെ വിശദീകരണം.

Intro:Body:

Farmer sprayed petrol on tahsildar's office staff at Chigurumamidi, karimnagar. Tahasildar's office staff were blamed for not sanctioned of pass book. The staff revealed that they are unable to sanction pass book due to land disputes between the brothers.

Conclusion:
Last Updated : Nov 19, 2019, 4:40 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.