അമരാവതി: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ആന്ധ്രയിൽ 1,062 പുതിയ കൊവിഡ് കേസുകളും 12 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി സംസ്ഥാന സർക്കാർ അറിയിച്ചു. ചിറ്റൂർ, ഗുണ്ടൂർ, കിഴക്കൻ ഗോദാവരി ജില്ലകളിൽ നിന്നാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് പോസിറ്റീവ് കേസുകളുടെ എണ്ണം 22,259 ആയി ഉയർന്നു. നിലവിൽ 10,894 സജീവ കേസുകളാണുള്ളത്.
ആന്ധ്രയിൽ 1,062 കൊവിഡ് കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്തു - ആന്ധ്രയിൽ 1,062 കൊവിഡ് കേസുകൾ കൂടി
നിലവിൽ 10,894 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്
ആന്ധ്ര