അമരാവതി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആന്ധ്രപ്രദേശിൽ 6,133 പുതിയ കൊവിഡ് കേസുകളും 48 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. 7,075 പേരാണ് പുതിയതായി കൊവിഡ് മുക്തി നേടിയത്. സംസ്ഥാനത്ത് ആകെ 6,93,484 കൊവിഡ് കേസുകളാണ് ഉള്ളത്. ആകെ കൊവിഡ് കേസുകളിൽ 6,29,211 രോഗ മുക്തിയും, 58,445 സജീവ കൊവിഡ് കേസുകളും 5,828 മരണങ്ങളും ഉൾപ്പെടുന്നതായി സംസ്ഥാന ആരോഗ്യ വകുപ്പ് പറഞ്ഞു.
ആന്ധ്രപ്രദേശിൽ 6,133 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - India covid updates
സംസ്ഥാനത്ത് ആകെ 6,93,484 കൊവിഡ് കേസുകളാണ് ഉള്ളത്.
ആന്ധ്രപ്രദേശിൽ 6,133 പേർക്ക് കൂടി കൊവിഡ് ബാധിച്ചു