ETV Bharat / bharat

ആന്ധ്രാ പ്രദേശിലുണ്ടായ വാഹനാപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റു

author img

By

Published : Dec 15, 2019, 5:41 PM IST

പെരിപാലെം ഗ്രാമത്തിൽ നിന്ന് കോന ഗ്രാമത്തിലേക്ക് 23 യാത്രക്കാരുമായി പുറപ്പെട്ട ടാറ്റാ എയ്‌സ് വാഹനമാണ് അപകടത്തിൽപെട്ടത്

വാഹനാപകടം  ആന്ധ്രാ പ്രദേശ്  വാഹനാപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റു  പെരിപാലെം ഗ്രാമം  ടാറ്റാ എയ്‌സ് വാഹനം  West Godavari accident news  Tata Ace vehicle accident  andra pradesh accident news
ആന്ധ്രാ പ്രദേശിലുണ്ടായ വാഹനാപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റു

അമരാവതി: ആന്ധ്രാപ്രദേശില്‍ വാഹനാപകടത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റു. പെരിപാലെം ഗ്രാമത്തിൽ നിന്ന് കോന ഗ്രാമത്തിലേക്ക് 23 യാത്രക്കാരുമായി പുറപ്പെട്ട ടാറ്റാ എയ്‌സ് വാഹനമാണ് അപകടത്തിൽപെട്ടത്. കോന ഗ്രാമത്തിനടുത്താണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Intro:Body:

https://www.aninews.in/news/national/general-news/andhra-pradesh-10-people-injured-in-road-mishap-in-west-godavari-district20191215164222/

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.