ETV Bharat / bharat

വെള്ളമാണെന്ന് കരുതി സാനിന്‍റൈസര്‍ കഴിച്ച ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ ആശുപത്രിയിൽ

ജില്ലാ മെഡിക്കൽ ആന്‍റ് ഹെൽത്ത് ഓഫീസർ (ഡിഎംഎച്ച്ഒ) അനിൽ കുമാറാണ് വീട്ടിൽ സൂക്ഷിച്ചിരുന്ന സാനിറ്റൈസര്‍ കുടിച്ചത്

Sanitiser  Andhra doctor  Drinking water  Drinking sanitiser
ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ ആശുപത്രിയിൽ
author img

By

Published : Apr 10, 2020, 10:09 PM IST

അമരാവതി: വെള്ളമാണെന്ന് കരുതി സാനിറ്റൈസർ കഴിച്ച ആന്ധ്രയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ ആശുപത്രിയിൽ. അനന്തപുർ ജില്ലയിലാണ് സംഭവം. ജില്ലാ മെഡിക്കൽ ആന്‍റ് ഹെൽത്ത് ഓഫീസർ (ഡിഎംഎച്ച്ഒ) അനിൽ കുമാറാണ് വീട്ടിൽ സൂക്ഷിച്ചിരുന്ന സാനിറ്റൈസര്‍ കുടിച്ചത്. തുടര്‍ന്ന് ഇദ്ദേഹത്തെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ജീവന് അപകടമില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.