അമരാവതി: ആന്ധ്രപ്രദേശില്‍ ചൊവ്വാഴ്‌ച 10,601 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 5,17,094 ആയി ഉയർന്നു. ഇന്ത്യയിലെ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ മഹാരാഷ്‌ട്രയ്‌ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ആന്ധ്രപ്രദേശ്. 73 മരണങ്ങളാണ് ചൊവ്വാഴ്‌ച റിപ്പോർട്ട് ചെയ്‌തത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4560 ആയി. 11691 പേർ ചൊവ്വാഴ്‌ച രോഗമുക്തി നേടി. നിലവില്‍ 96,769 പേരാണ് ആന്ധ്രയില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.
ആന്ധ്രയില്‍ 10,601 പേർക്ക് കൂടി കൊവിഡ് ബാധിച്ചു - ആന്ധ്രപ്രദേശ് കൊവിഡ്
രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്താണ് ആന്ധ്രപ്രദേശ്