ETV Bharat / bharat

ആന്ധ്രാപ്രദേശിൽ വൈഎസ്ആർ പലിശ രഹിത വായ്‌പ പദ്ധതിക്ക്‌ തുടക്കം

author img

By

Published : Apr 24, 2020, 11:16 PM IST

പദ്ധതിയിലൂടെ സ്വാശ്രയ സംഘങ്ങളിൽ അംഗങ്ങളായ 90 ലക്ഷത്തിലധികം വനിതകൾക്കാണ് ധനസഹായം ലഭിച്ചത്

Andhra news  Andhra CM  DWACRA Self Help Group  YS Jagan Mohan Reddy  YSR Zero Interest Loan  വൈഎസ്ആർ സീറോ പലിശ വായ്‌പ  വൈ.എസ് ജഗൻമോഹൻ റെഡ്ഡി  ആന്ധ്രാപ്രദേശ് വാർത്ത
ആന്ധ്രാപ്രദേശിൽ 'വൈഎസ്ആർ സീറോ പലിശ വായ്‌പ' പദ്ധതിക്ക്‌ തുടക്കം

അമരാവതി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻമോഹൻ റെഡ്ഡി 'വൈഎസ്ആർ പലിശ രഹിത വായ്‌പ' പദ്ധതിക്ക്‌ തുടക്കം കുറിച്ചു. സംസ്ഥാനത്തെ സ്വാശ്രയ സംഘങ്ങളിൽ പ്രവർത്തിക്കുന്ന ഒരു കോടി സ്ത്രീകളെ സാമ്പത്തികമായി സഹായിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 1400 കോടി രൂപ ഓൺ‌ലൈനായി സ്‌ത്രീകളുടെ അക്കൗണ്ടിലേക്ക് അയച്ചുകൊണ്ടാണ് പദ്ധതി ആരംഭിച്ചത്. 8,78,874 അക്കൗണ്ടുകളിലേക്കാണ് പണം അയച്ചത്. സ്വാശ്രയ സംഘങ്ങളിൽ അംഗങ്ങളായ 90 ലക്ഷം വനിതകൾക്കാണ് പദ്ധതിയിലൂടെ പണം ലഭിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.