പോർട്ട് ബ്ലെയർ: ആൻഡമാൻ - നിക്കോബാർ ദ്വീപുകളിൽ 32 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ദ്വീപിലെ ആകെ രോഗ ബാധിതർ 3,744 ആയി. സമ്പർക്കപ്പട്ടികയിൽ ഉള്ള 29 പേർക്കും യാത്രാ പശ്ചാത്തലമുള്ള മൂന്നുപേർക്കും ആണ് രോഗം സ്ഥിരീകരിച്ചത്. ഒൻപത് പേർക്ക് കൂടി രോഗം ഭേദമായി. സജീവ കൊവിഡ് കേസുകൾ 189. ഇതുവരെ 3,503 പേർക്ക് രോഗം ഭേദമായി. ആകെ മരണം 52.
ആൻഡമാൻ -നിക്കോബാർ ദ്വീപുകളില്‍ 32 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ്19
ദ്വീപിലെ ആകെ രോഗ ബാധിതർ 3,744. മരണം 52.
ആൻഡമാൻ-നിക്കോബാർ ദ്വീപുകളില്‍ 32പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു