ന്യൂഡൽഹി: ശാന്തിനികേതൻ സന്ദർശനത്തിനിടെ രവീന്ദ്രനാഥ ടാഗോറിന്‍റെ കസേരയിൽ ഇരുന്നുവെന്ന ആരോപണത്തോട് പ്രതികരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോൺഗ്രസ് എംപി ആദിർ രഞ്ജൻ ചൗധരിയുടെ വാദത്തോടാണ് അദ്ദേഹം പ്രതികരിച്ചത്. താൻ ടാഗോറിന്‍റെ കസേരയിൽ ഇരുന്നില്ലെന്നും സന്ദർശകർക്കായി നിശ്ചയിച്ചിട്ടുള്ള ഒരു ജാലകത്തിലാണ് ഇരുന്നതെന്നും അമിത് ഷാ പറഞ്ഞു. എന്നാൽ കസേരയിൽ ഇരുന്നതിന് തെളിവുണ്ടെന്ന് ആദിർ രഞ്ജൻ ചൗധരി ആരോപിച്ചു.
രവീന്ദ്രനാഥ ടാഗോറിന്‍റെ കസേരയിൽ ഇരുന്നുവെന്ന ആരോപണം നിഷേധിച്ച് അമിത് ഷാ - കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
കോൺഗ്രസ് എംപി ആദിർ രഞ്ജൻ ചൗധരിയാണ് ആരോപണം ഉന്നയിച്ചത്
ശാന്തിനികേതൻ സന്ദർശനം; ആരോപണത്തോട് പ്രതികരിച്ച് അമിത് ഷാ