ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ കൊവിഡ് -19 സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഞായറാഴ്ച ഡൽഹി ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ, മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ഡൽഹിയിലെ കൊവിഡ് കേസുകൾ 36,000 ആയി ഉയർന്നതിനെ തുടർന്നാണ് കൂടിക്കാഴ്ച. തലസ്ഥാനത്ത് ഇതുവരെ 1,200ല്‍ അധികം പേർ മരിച്ചു.
ഡല്‍ഹിയിലെ കൊവിഡ് സ്ഥിതി ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോഗം - രാജ്യ തലസ്ഥാനത്തെ കൊവിഡ് -19 സ്ഥിതിഗതികൾ
ഡൽഹിയിലെ കൊവിഡ് കേസുകൾ 36,000 ആയി ഉയർന്നതിനെ തുടർന്നാണ് കൂടിക്കാഴ്ച. തലസ്ഥാനത്ത് ഇതുവരെ 1,200ല്‍ അധികം പേർ മരിച്ചു
കൊവിഡ് -19 ; അമിത് ഷാ ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ, മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തും