ETV Bharat / bharat

ജമ്മു കശ്‌മീർ പൊലീസിനെ അഭിനന്ദിച്ച് അമിത് ഷാ - ജമ്മു കശ്‌മീർ ഡിജിപിയായ ദിൽബാഗ് സിങ്

മികച്ച രീതിയിൽ ലോക്ക് ഡൗൺ നടപ്പാക്കിയതിനാണ് ജമ്മു കശ്‌മീർ പൊലീസിനെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഭിനന്ദിച്ചത്.

Amit Shah  Dilbagh Singh  Jammu DGP  Lockdown J&K  J-K police  ജമ്മു കശ്‌മീർ  ലോക്ക് ഡൗൺ  ജമ്മു കശ്‌മീർ ഡിജിപി  ശ്രീനഗർ  ജമ്മു കശ്‌മീർ ഡിജിപിയായ ദിൽബാഗ് സിങ്  ജമ്മു കശ്‌മീർ പൊലീസ്
ജമ്മു കശ്‌മീർ പൊലീസിനെ അഭിനന്ദിച്ച് അമിത് ഷാ
author img

By

Published : Apr 18, 2020, 4:43 PM IST

ശ്രീനഗർ: ജമ്മു കശ്‌മീരിൽ ഫലപ്രദമായി ലോക്ക് ഡൗൺ നടപ്പാക്കുന്നുണ്ടെന്നും പൊലീസിലെ എല്ലാ റാങ്കിലുള്ള ഉദ്യോഗസ്ഥരും കഠിനമായി ഇതിനായി പരിശ്രമിക്കുന്നുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മു കശ്‌മീർ ഡിജിപിയായ ദിൽബാഗ് സിങുമായി നടത്തിയ ടെലിഫോൺ സംഭാഷ്‌ണത്തിലാണ് അമിത് ഷാ ജമ്മു കശ്‌മീർ പൊലീസിനെ അഭിനന്ദിച്ചത്.

  • Hon’ble HM Sh Amit Shah has conveyed his deep appreciation for effective lockdown & excellent services rendered by all ranks of J&K Police. Hon'ble Home Minister in a telephonic message to DGP Sh Dilbag Singh has also conveyed his compliments for good CT/ L&O management in J&K.

    — J&K Police (@JmuKmrPolice) April 18, 2020 " class="align-text-top noRightClick twitterSection" data=" ">

ജമ്മു കശ്‌മീർ പൊലീസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.