ജമ്മു കശ്മീര്‍: ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കിയ കശ്മീര്‍ പൊലീസിനെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കശ്മീര്‍ ഡി.ജി.പി ദില്‍ബഗ് സിംഗിനെ ഫോണില്‍ വിളിച്ചാണ് അദ്ദേഹം അഭിനന്ദനം അറിയിച്ചത്. കശ്മീര്‍ പൊലീസിലെ എല്ലാ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്കും അമിത് ഷാ നന്ദി അറിയിച്ചതായി കശ്മീര്‍ പൊലീസ് ട്വീറ്റ് ചെയ്തു. മെയ് മൂന്ന് വരെ ലോക് ഡൗണ്‍ തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു.
ജമ്മു കശ്മീര്‍ പൊലീസിനെ അഭിനന്ദിച്ച് അമിത് ഷാ - ലോക് ഡൗണ്‍
കശ്മീര്‍ ഡി.ജി.പി ദില്‍ബഗ് സിംഗിനെ ഫോണില്‍ വിളിച്ചാണ് അമിത് ഷാ അഭിനന്ദനം അറിയിച്ചത്. കശ്മീര്‍ പൊലീസിലെ എല്ലാ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്കും അമിത് ഷാ നന്ദി അറിയിച്ചതായി കശ്മീര്‍ പൊലീസ് ട്വീറ്റ് ചെയ്തു
ലോക്ക് ഡൗണ്‍: ജമ്മു കശ്മീര്‍ പൊലീസിനെ അഭിനന്ദിച്ച് അമിത് ഷാ