ETV Bharat / bharat

അമിത്ഷായുടെ അസം സന്ദര്‍ശനം; എന്‍ആര്‍സി മുഖ്യ അജണ്ട - എൻആർസി

സെപ്‌തംബര്‍ എട്ട്, ഒമ്പത് തിയതികളിലാണ് സന്ദര്‍ശനം.

അമിത് ഷാ
author img

By

Published : Sep 2, 2019, 7:35 PM IST

ന്യൂഡൽഹി: എൻആർസി വിഷയത്തിൽ ആശങ്കകൾ നിലനിൽക്കെ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അസം സന്ദര്‍ശിക്കും. സന്ദർശന വേളയിൽ ഗവർണർമാർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ എന്നിവരുമായി അമിത്ഷാ കൂടിക്കാഴ്ച നടത്തും. സെപ്‌തംബര്‍ എട്ട്, ഒമ്പത് തിയതികളിലാണ് സന്ദര്‍ശനം. അസം മുഖ്യമന്ത്രി സർബാനന്ദ സോനാവാളുമായി അമിത് ഷാ പ്രത്യേകം കൂടിക്കാഴ്‌ച നടത്തും.

ദേശീയ പൗരത്വ രജിസ്റ്റർ വിഷയം മുഖ്യ അജണ്ടയാകും. എൻആർസിയുടെ അന്തിമ പട്ടിക കഴിഞ്ഞ ശനിയാഴ്‌ചയാണ് പുറത്തുവിട്ടത്. പട്ടികയിൽ ഉൾപ്പെടാത്തവരെ തടവിലാക്കുകയോ മറ്റ് നടപടികൾക്ക് വിധേയരാക്കുകയോ ചെയ്യില്ലെന്ന് ആഭ്യന്തരമന്ത്രാലയം ഉറപ്പ് നൽകിയിരുന്നു.

Intro:Body:

https://www.indiatoday.in/india/story/amit-shah-assam-northeast-cms-governors-nrc-nec-1594591-2019-09-02

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.