ETV Bharat / bharat

കേന്ദ്രമന്ത്രിമാരുമായി അമിത് ഷായുടെ കൂടിക്കാഴ്ച - amit sha holds meeting with 3 union ministers

വിദേശകാര്യ മന്ത്രി,വനിത- ശിശുക്ഷേ മന്ത്രി, ഭക്ഷ്യവകുപ്പ് മന്ത്രി എന്നിവരുമായാണ് കൂടിക്കാഴ്ച.

കേന്ദ്രമന്ത്രിമാരുമായി അമിത് ഷായുടെ കൂടിക്കാഴ്ച  amit sha holds meeting with 3 union ministers  amit sha
കേന്ദ്രമന്ത്രിമാരുമായി അമിത് ഷായുടെ കൂടിക്കാഴ്ച
author img

By

Published : Feb 21, 2020, 5:57 PM IST

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിമാരുമായി ആഭ്യന്തരമന്ത്രി അമിത് ഷാ കൂടിക്കാഴ്ച നടത്തുന്നു. വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ, വനിത- ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി, ഭക്ഷ്യവകുപ്പ് മന്ത്രി ഹർസീമൃത് കൗർ എന്നിവരുമായാണ് കൂടിക്കാഴ്ച.

For All Latest Updates

TAGGED:

amit sha
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.