ETV Bharat / bharat

ആന്ധ്ര സര്‍ക്കാരിന്‍റെ തലസ്ഥാനമാറ്റ നീക്കത്തിനെതിരെ കര്‍ഷകര്‍ രാഷ്‌ട്രപതിക്ക് കത്തെഴുതി

author img

By

Published : Jan 1, 2020, 1:34 PM IST

Updated : Jan 1, 2020, 2:04 PM IST

ദായാവധത്തിന് അനുമതി തേടിയാണ് കര്‍ഷകര്‍ രാഷ്ട്രപതിക്ക് കത്തയച്ചത്

YS Jagan Mohan Reddy  Mercy Killing  Ramnath Kovind  YSRCP  Telangana CMO  President of India  Amaravati farmers write to President, seek mercy killing  farmers wrote to president  സര്‍ക്കാരിന്‍റെ തലസ്ഥാനമാറ്റ നീക്കത്തിനെതിരെ കര്‍ഷകര്‍ രാഷ്‌ട്രപതിക്ക് കത്തെഴുതി  ആന്ധ്ര സര്‍ക്കാരിന്‍റെ തലസ്ഥാനമാറ്റ നീക്കത്തിനെതിരെ കര്‍ഷകര്‍
ആന്ധ്ര സര്‍ക്കാരിന്‍റെ തലസ്ഥാനമാറ്റ നീക്കത്തിനെതിരെ കര്‍ഷകര്‍ രാഷ്‌ട്രപതിക്ക് കത്തെഴുതി

അമരാവതി: ആന്ധ്ര പ്രദേശ്‌ സര്‍ക്കാരിന്‍റെ തലസ്ഥാനമാറ്റ നീക്കത്തിനെതിരെ ദയാവധം ആവശ്യപ്പെട്ട് കര്‍ഷകര്‍ രാഷ്‌ട്രപതിക്ക് കത്തെഴുതി. മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി മുന്നോട്ടുവെച്ച തലസ്ഥാനമാറ്റം എന്ന തീരുമാനത്തിനെതിരെയാണ് കഴിഞ്ഞ രണ്ടാഴ്‌ചയായി കര്‍ഷകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്‌. ജഗന്‍ മോഹന്‍ റെഡ്ഡി അധികാരത്തിലെത്തിയ ശേഷം സംസ്ഥാന തലസ്ഥാനക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ നിലപാട്‌ മാറ്റുകയാണ്‌ ചെയ്‌തതെന്നും കര്‍ഷകര്‍ ആരോപിച്ചു.

തങ്ങളുടെ ശബ്‌ദം കേള്‍ക്കാന്‍ ആരുമില്ലെന്നും കൂടാതെ പൊലീസ് കൊലപാതക കേസുകൾ ചുമത്താന്‍ ശ്രമിക്കുന്നുണ്ടെന്നും കത്തില്‍ പറയുന്നു. കഴിഞ്ഞ പതിനാല്‌ ദിവസമായി പ്രതിഷേധം നടത്തുന്നുണ്ടെങ്കിലും സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല. കൂടാതെ വൈഎസ്ആര്‍സിപി നേതാക്കളെ ചോദ്യം ചെയ്യുന്നവരെ ലക്ഷ്യംവെക്കുന്നുണ്ടെന്നും കര്‍ഷകര്‍ പറഞ്ഞു. 2015ല്‍ അമരാവതിയെ സംസ്ഥാന തലസ്ഥാനമാക്കുന്നതിനായി 29 ഗ്രാമങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ 33000 ഏക്കര്‍ സ്ഥലം നല്‍കിയിരുന്നു. ഇവരാണ് തലസ്ഥാനമാറ്റത്തിനെതിരെ ഇപ്പോൾ പ്രതിഷേധം നടത്തുന്നത്‌.

Intro:Body:

Amaravati farmers write to President, seek mercy killing

Amaravati, Dec 31 (IANS) Distressed over Andhra Pradesh government's three-capital move, farmers of Amaravati on Tuesday wrote a letter to President of India Ramnath Kovind, seeking ''mercy killing''.

The farmers, who have been protesting for last two weeks, wrote to the President that they were betrayed on the issue of state capital and if justice can''t be ensured to them they be allowed to kill themselves.

They said Chief Minister Y.S. Jagan Mohan Reddy''s decision to have three state capital has thrown them on to the roads.

"There is nobody to hear our voice and police are even booking attempt to murder cases against us," they wrote.

The farmers alleged that after coming to power Jagan Mohan Reddy changed his stand on the state capital. They said the decision of YSR Congress Party government has put a question mark on the future of their children.

They said though they had been staging protest for 14 days, no one was bothered about their plight. They also complained that those questioning YSRCP leaders were being targeted.

Farmers of 29 villages, who had given 33,000 acres of land for building state capital in Amaravati in 2015, have been staging protests ever since Jagan Mohan Reddy mooted the idea of three capitals.

An experts'' committee recommended to the government to develop Visakhapatnam as administrative capital and Kurnool as judicial capital while keeping only Assembly and Raj Bhavan in Amaravati.

The government on Sunday set up a high-power committee to study the report of experts'' panel and submit a report in three weeks. It said a final decision on decentralized development of the state would be taken after receipt of the report.

Conclusion:
Last Updated : Jan 1, 2020, 2:04 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.