ETV Bharat / bharat

ഇസ്ലാം മതം സ്വീകരിക്കാന്‍ തയ്യാറായി 2000ത്തോളം ദളിതര്‍ - ചെന്നൈ

അടുത്തിടെ മതിലിടിഞ്ഞ് വീണ് 17 ദളിതര്‍ മരിച്ചിരുന്നു. സംഭവത്തില്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്‌ചയും വിവേചനവുമാണ് ദളിതരെ മതം മാറാന്‍ പ്രേരിപ്പിച്ചത്.

വിവേചനത്തില്‍ പ്രതിഷേധിച്ച്  ഇസ്ലാം മതത്തിലേക്ക് മാറാനുറച്ച് 2000 ദളിതര്‍
വിവേചനത്തില്‍ പ്രതിഷേധിച്ച് ഇസ്ലാം മതത്തിലേക്ക് മാറാനുറച്ച് 2000 ദളിതര്‍
author img

By

Published : Dec 26, 2019, 10:18 AM IST

ചെന്നൈ: വിവേചനത്തില്‍ പ്രതിഷേധിച്ച് ഇസ്ലാം മതത്തിലേക്ക് മാറാനുറച്ച് കോയമ്പത്തൂരിലെ നടൂര്‍ ഗ്രാമത്തിലെ 2000ത്തോളം ദളിതര്‍. അടുത്തിടെ മതിലിടിഞ്ഞ് വീണ് മരിച്ച 17 ദളിതരുടെ കുടുംബാംഗങ്ങളും ഇവരില്‍ ഉള്‍പ്പെടുന്നു. സംഭവത്തില്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്‌ചയാണ് ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ ദളിതരെ പ്രേരിപ്പിച്ചത്. മതിലിന്‍റെ ഉടമസ്ഥന്‍ താഴ്‌ന്ന ജാതിക്കാരെ കയറ്റരുതെന്ന ഉദ്ദേശത്തോടെയാണ് മതില്‍ നിര്‍മിച്ചതെന്നും ഉടമയെ പട്ടികജാതി- പട്ടിക വര്‍ഗ ആക്‌ട് അനുസരിച്ച് അറസ്റ്റ് ചെയ്യണമെന്നുമാണ് ദളിതരുടെ ആവശ്യം.

അടുത്ത ജനുവരി 5നാണ് ഇവര്‍ ഔദ്യോഗികമായി മതം മാറാന്‍ തീരുമാനിച്ചിരിക്കുന്നത്. തമിഴ് പുലിഗള്‍ കാച്ചി എന്ന സംഘടനയില്‍ ഉള്‍പ്പെടുന്നവരാണിവര്‍. മേട്ടുപ്പാളയത്തില്‍ നടന്ന യോഗത്തിലാണ് ദളിത് വിഭാഗക്കാര്‍ മതം മാറാന്‍ തീരുമാനമെടുത്തത്.

ZCZC
PRI GEN NAT
.COIMBATORE MDS18
TN-DALITS-ISLAM
Alleging discrimination, TN Dalits say they will convert to
Islam
Coimbatore, Dec 25 (PTI) A section of Dalit residents of
a village near here, including some members of families of 17
victims killed in a recent wall collapse have announced they
will embrace Islam soon alleging discrimination against them.
The Dalits have declared that they would convert to Islam
on January 5 and they are members of the Tamil Puligal Katchi
and residents of Nadur village as well.
The decision to become Muslims was taken at a party meet
at nearby Mettupalayam, TPK sources said.
Party sources said more than 2,000 Dalits have expressed
their willingness to convert to Islam, including some members
of families of 17 people killed in the wall collapse.
The decision was taken to protest against alleged failure
of police to take action against the owner of a house under
the SC/ST (Prevention of Atrocities) Act in connection with a
wall collapse incident.
They also alleged they were being discriminated against
by police and other authorities.
Recently, Nadur village, about 50 km from here faced a
wall collapse incident, in which 17 people were killed.
The Dalit residents and the TPK, a pro-Dalit party, had
been demanding action against the house owner, since the wall
that collapsed was the compound of his house.
It was constructed by him with alleged ulterior motives
since it had no pillars to support it, according to the party.
Also, the wall had an alleged motive of demarcating his
residence from that of SCs and thus it discriminatory
warranting action under the SC/ST Act, according to the
residents. PTI NVM VGN
APR
APR
12252242
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.