ലഖ്‌നൗ: ഡോ.കഫീൽ ഖാന് അലഹബാദ് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയിൽ പ്രകോപനപരമായ പ്രസ്താവന നടത്തിയതിയെന്നാരോപിച്ചാണ് കഫീൽ ഖാനെ ഉത്തർപ്രദേശ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് ജനുവരിയിൽ മുംബൈയിൽ നിന്ന് അറസ്റ്റ് ചെയ്തത്. 2020 ഫെബ്രുവരി 14ന് ദേശീയ സുരക്ഷാ നിയമപ്രകാരം കഫീൽ ഖാനെതിരെ കുറ്റം ചുമത്തി. ജാമ്യ ഹർജി 15 ദിവസത്തിനുള്ളിൽ തീർപ്പാക്കാന്‍ സുപ്രീംകോടതി ഹൈക്കോടതിയോട് ആവശ്യപ്പെട്ടതിന് ശേഷമാണ് ജാമ്യം അനുവദിച്ചത്.
ഡോ.കഫീൽ ഖാന് ജാമ്യം അനുവദിച്ച് അലഹബാദ് ഹൈക്കോടതി - അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി
ഹർജി 15 ദിവസത്തിനുള്ളിൽ തീർപ്പാക്കാന്‍ സുപ്രീംകോടതി ഹൈക്കോടതിയോട് ആവശ്യപ്പെട്ടതിന് ശേഷമാണ് ജാമ്യം അനുവദിച്ചത്