ETV Bharat / bharat

ഹത്രാസ് സംഭവം; പെൺകുട്ടിയുടെ കുടുംബത്തിന്‍റെ ഹർജി തള്ളി

കേസിന്‍റെ മെറിറ്റിലേക്ക് പ്രവേശിക്കാതെയാണ് കോടതി ഹർജി തള്ളിയത്. വിഷയത്തിൽ പരാതിക്കാർക്ക് ആവശ്യമെങ്കിൽ സുപ്രീം കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി

Hathras victim's family  hathras incident  hathras rape  HC dismisses petition of Hathras victim's family  Hathras victim's family alleges illegal confinement  Allahabad HC dismisses petition of Hathras victim's family  Allahabad HC dismisses petition of hathras incident  ഹത്രാസ് സംഭവത്തിൽ കുടുംബത്തിന്‍റെ ഹർജി തള്ളി  ഹത്രാസ് പെൺകുട്ടിയുടെ കുടുംബത്തിന്‍റെ ഹർജി തള്ളി  അലഹബാദ് ഹൈക്കോടതി ഹത്രാസ് സംഭവത്തിലെ ഹർജി തള്ളി  ജില്ലാ ഭരണകൂടത്തിനെതിരായ ഹർജി തള്ളി  അനധികൃതമായി തടവിലാക്കൽ  ജില്ലാ ഭരണകൂടത്തിനെതിരെ ഹത്രാസ് പെൺകുട്ടിയുടെ കുടുംബം
ഹത്രാസ് സംഭവം; പെൺകുട്ടിയുടെ കുടുംബത്തിന്‍റെ ഹർജി തള്ളി
author img

By

Published : Oct 9, 2020, 10:13 AM IST

ലഖ്‌നൗ: ഹത്രാസ് പെൺകുട്ടിയുടെ കുടുംബം ജില്ലാ ഭരണകൂടം തടവിലാക്കിയിരിക്കുകയാണെന്ന് ആരോപിച്ച് അലഹബാദ് ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളി. സംഭവത്തിൽ സംസ്ഥാന സർക്കാരിനോട് നിലപാട്‌ വ്യക്തമാക്കുന്ന സത്യവാങ്മൂലം സമർപ്പിക്കാൻ സുപ്രീം കോടതി നിർദേശം നൽകിയിരിക്കുന്ന സാഹചര്യത്തിലാണ് കോടതി ഹർജി തള്ളിയത്. ജസ്റ്റിസ് പ്രകാശ് പാഡിയ, ജസ്റ്റിസ് പ്രിതിൻകർ ദിവാകർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

സുപ്രീം കോടതിയുടെ നിർദേശത്തെ തുടർന്ന് കുടുംബാംഗങ്ങൾക്ക് സുരക്ഷ ഏർപ്പെടുത്തിയ സാഹചര്യത്തിൽ വിഷയത്തിൽ ഇടപെടുന്നത് ഉചിതമല്ലെന്ന് കോടതി നിരീക്ഷിച്ചു. വിഷയത്തിൽ പരാതിക്കാർക്ക് ആവശ്യമെങ്കിൽ സുപ്രീം കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. കേസിന്‍റെ മെറിറ്റിലേക്ക് പ്രവേശിക്കാതെയാണ് കോടതി ഹർജി തള്ളിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.