ന്യൂ ഡൽഹി: കൊവിഡ് 19 പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ഡൽഹിയിലെ എല്ലാ പ്രൈമറി സ്കൂളുകളും മാർച്ച് 31 വരെ അടച്ചിടാൻ ഉത്തരവ്. ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഡൽഹിയിലെ സർക്കാർ ഓഫീസുകളിൽ ബയോമെട്രിക് അറ്റന്‍റൻസും നിർത്തി വെച്ചു.
-
Delhi Deputy Chief Minister Manish Sisodia: From tomorrow, all such schools(upto class 5th) both government & private to remain shut till March 31, in view of #CoronaVirus pic.twitter.com/qlj8NWP6rl
— ANI (@ANI) March 5, 2020 " class="align-text-top noRightClick twitterSection" data="
">Delhi Deputy Chief Minister Manish Sisodia: From tomorrow, all such schools(upto class 5th) both government & private to remain shut till March 31, in view of #CoronaVirus pic.twitter.com/qlj8NWP6rl
— ANI (@ANI) March 5, 2020Delhi Deputy Chief Minister Manish Sisodia: From tomorrow, all such schools(upto class 5th) both government & private to remain shut till March 31, in view of #CoronaVirus pic.twitter.com/qlj8NWP6rl
— ANI (@ANI) March 5, 2020
അതേസമയം ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഒരാൾക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയില്‍ കൊവിഡ് 19 ബാധിതരുടെ എണ്ണം 30 ആയി.