ETV Bharat / bharat

അയോധ്യകേസ്: അടിയന്തരയോഗം വിളിച്ച് ഓള്‍ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് - അടിയന്തരയോഗം

അയോധ്യ ഭൂമി തര്‍ക്ക കേസില്‍ മധ്യസ്ഥ ചർച്ച അനുവദിച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ അടിയന്തരയോഗം വിളിച്ച് ഓള്‍ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ്.

ബാബറി മസ്ജിദ്
author img

By

Published : Mar 24, 2019, 10:52 AM IST

അയോധ്യ ഭൂമി തർക്ക കേസില്‍മധ്യസ്ഥ ചർച്ച നടത്താൻ മാർച്ച് എട്ടിന് സുപ്രീം കോടതി നിർദ്ദേശം നൽകിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ഓള്‍ ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് അടിയന്തരയോഗം വിളിച്ചിരിക്കുന്നത്.ഇന്ന് നടക്കുന്ന യോഗത്തിൽ 51 കമ്മറ്റി അംഗങ്ങളും സുന്നി സെൻട്രൽ വഖഫ്പ്രതിനിധികളും പങ്കെടുത്തേക്കും.

റിട്ടയേർഡ് ജസ്റ്റിസ് ഖലീഫുള്ള ഖാന്‍റെനേതൃത്വത്തിൽ ശ്രീ ശ്രീ രവിശങ്കർ, ജസ്റ്റിസ് ശ്രീറാം പഞ്ചു എന്നിവരടങ്ങുന്ന സംഘത്തെയാണ് മധ്യസ്ഥ ചർച്ചയ്ക്ക് നിയോഗിച്ചിരിക്കുന്നത്.ഉത്തർപ്രദേശിലെ ഫൈസാബാദിൽ ഒരാഴ്ചയ്ക്കകം മധ്യസ്ഥ ചർച്ചകൾ തുടങ്ങണമെന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. മധ്യസ്ഥ ചർച്ചകളുമായി ബന്ധപ്പെട്ട വാർ‌ത്തകൾ റിപ്പോർട്ട് ചെയ്യരുതെന്ന് മാധ്യമങ്ങൾക്കുംകർശന നിർദേശം നൽകിയിട്ടുണ്ട്.

Intro:Body:

Lucknow (Uttar Pradesh) [India], March 24 (ANI): The All India Muslim Personal Law Board (AIMPLB) has called an emergency meeting of its working committee here on Sunday morning to discuss the Ayodhya issue.

All the 51 members of the committee are expected to be present in the meeting which is likely to be joined by a representatives of the Sunni Central Waqf Board.

The Supreme Court-appointed mediation committee for resolution of the Ram Janmabhoomi-Babri Masjid land dispute held its first sitting on Wednesday (March 13) and heard all parties who attended the proceedings.

The panel, headed by former apex court judge F M Ibrahim Kalifulla, had directed that there should not be any reporting of the mediation proceedings in the print or other media, pointing out the views expressed by the top court.

On March 8, the Supreme Court had referred the land dispute case for court-appointed and monitored mediation. 

A five-judge Constitution bench of the apex court, headed by Chief Justice Ranjan Gogoi, had said that the mediation proceedings will be held in Faizabad in Uttar Pradesh and the state government will provide the mediators with all facilities.

The bench was hearing appeals against the September 30, 2010 verdict of the Allahabad High Court which ordered a three-way division of the disputed 2.77 acres of the Ram Janmabhoomi-Babri Masjid site in Ayodhya between the Nirmohi Akhara sect, the Sunni Central Waqf Board, Uttar Pradesh and Ramlalla Virajman.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.