അലിഗഡ്: നിരോധനാഞ്ജ ലംഘിച്ച് അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയില്‍ മെഴുകുതിരി കത്തിച്ച് പ്രകടനം നടത്തിയവര്‍ക്കെതിരെ കേസെടുത്തു. കണ്ടാല്‍ തിരിച്ചറിയാവുന്ന 400 പേര്‍ക്ക് എതിരായാണ് കേസ്. ഡിസംബര്‍ 23നാണ് പൗരത്വ നിയമത്തിനെതിരെ ക്യാമ്പസില്‍ പ്രകടനം നടന്നത്. പ്രകടനത്തിന് അനുമതി ലഭിച്ചിരുന്നില്ലെന്ന് സീനിയര്‍ എസ്.പി ആകാശ് കുല്‍ഹരി പറഞ്ഞു. ഡിസംബര്‍ 15ന് ക്യാമ്പസില്‍ പൊലീസും വിദ്യാര്‍ഥികളും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു.
അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയില്‍ മെഴുകുതിരി കത്തിച്ച് പ്രകടനം നടത്തിയവര്‍ക്കെതിരെ കേസ്
ഡിസംബര്‍ 23നാണ് പൗരത്വ നിയമത്തിനെതിരെ ക്യാമ്പസില്‍ പ്രകടനം നടന്നത്. പ്രകടനത്തിന് അനുമതി ലഭിച്ചിരുന്നില്ല. 400 പേര്‍ക്കെതിരെയാണ് കേസെടുത്തതെന്ന് സീനിയര്‍ എസ്.പി ആകാശ് കുല്‍ഹരി പറഞ്ഞു.
അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയില്‍ മെഴുകുതിരി കത്തിച്ച് പ്രകടനം നടത്തിയവര്‍ക്കെതിരെ കേസ്
അലിഗഡ്: നിരോധനാഞ്ജ ലംഘിച്ച് അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയില്‍ മെഴുകുതിരി കത്തിച്ച് പ്രകടനം നടത്തിയവര്‍ക്കെതിരെ കേസെടുത്തു. കണ്ടാല്‍ തിരിച്ചറിയാവുന്ന 400 പേര്‍ക്ക് എതിരായാണ് കേസ്. ഡിസംബര്‍ 23നാണ് പൗരത്വ നിയമത്തിനെതിരെ ക്യാമ്പസില്‍ പ്രകടനം നടന്നത്. പ്രകടനത്തിന് അനുമതി ലഭിച്ചിരുന്നില്ലെന്ന് സീനിയര്‍ എസ്.പി ആകാശ് കുല്‍ഹരി പറഞ്ഞു. ഡിസംബര്‍ 15ന് ക്യാമ്പസില്‍ പൊലീസും വിദ്യാര്‍ഥികളും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു.
Intro:Body:
Conclusion:
Conclusion: