ETV Bharat / bharat

കേന്ദ്ര സര്‍ക്കാര്‍ കർഷകരുടെ പ്രതിഷേധത്തെ അടിച്ചമർത്തുന്നുവെന്ന് അഖിലേഷ് യാദവ് - ലക്നൗ

ഒരു സർക്കാരും കർഷകരെ ഇത്രയും മോശമായി കൈകാര്യം ചെയ്തിട്ടില്ലെന്ന് അഖിലേഷ് യാദവ് പറഞ്ഞു

Akhilesh Yadav slams BJP over farmers' protest  കർഷകരുടെ പ്രതിഷേധത്തെ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്ന് അഖിലേഷ് യാദവ്  ഒരു സർക്കാരും കർഷകരെ ഇത്രയും മോശമായി കൈകാര്യം ചെയ്തിട്ടില്ലെന്ന് അഖിലേഷ് യാദവ് പറഞ്ഞു.  ലക്നൗ
കർഷകരുടെ പ്രതിഷേധത്തെ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്ന് അഖിലേഷ് യാദവ്
author img

By

Published : Nov 28, 2020, 5:04 PM IST

ലക്നൗ: കർഷകരുടെ പ്രതിഷേധത്തെ ബിജെപി അടിച്ചമർത്താൻ ശ്രമിക്കുകയാണെന്ന് സമാജ്‌വാദി പാർട്ടി മേധാവി അഖിലേഷ് യാദവ്. ഒരു സർക്കാരും കർഷകരെ ഇത്രയും മോശമായി കൈകാര്യം ചെയ്തിട്ടില്ലെന്ന് അഖിലേഷ് യാദവ് പറഞ്ഞു. കർഷകരുടെ വരുമാനം ഇരട്ടിയാക്കുന്ന നയങ്ങൾ കൊണ്ടുവരുമെന്ന് പറഞ്ഞവർ തന്നെ കർഷകരോട് ക്രൂരമായി പെരുമാറുകയാണെന്ന് അഖിലേഷ് യാദവ് പത്ര സമ്മേളനത്തില്‍ പറഞ്ഞു.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.