ലഖ്‌നൗ: കേന്ദ്രം പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ ഏകീകൃത സാമ്പത്തിക പാക്കേജിന്‍റെ ഗുണഫലം വേർതിരിച്ച് അറിയണമെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. 20 ലക്ഷം കോടി രൂപയുടെ മഹാപാക്കേജ് ദരിദ്രർക്ക് എത്രയാണെന്നും കർഷകർക്കും ദൈനംദിന വേതന തൊഴിലാളികൾക്കും ചെറുകിട വ്യാപാരികൾക്കും കച്ചവടക്കാർക്കും എത്ര വീതം നൽകുമെന്നും പറയണമെന്ന് ട്വീറ്റിൽ അദ്ദേഹം ആവശ്യപ്പെട്ടു. വൈറസ് പകർച്ചവ്യാധിയെത്തുടർന്ന് രാജ്യത്തെ സ്വാശ്രയത്വത്തിനായി 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ദുരിതാശ്വാസ പാക്കേജ് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.
20 ലക്ഷം കോടി രൂപയുടെ പാക്കേജിന്റെ ഗുണഫലം വേർതിരിച്ച് അറിയണമെന്ന് അഖിലേഷ് യാദവ് - ചെറുകിട വ്യാപാരികൾക്കും കച്ചവടക്കാർക്കും
20 ലക്ഷം കോടി രൂപയുടെ" മഹാപാക്കേജ് "ദരിദ്രർക്ക് എത്രയാണെന്നും കർഷകർക്കും ദൈനംദിന വേതന തൊഴിലാളികൾക്കും ചെറുകിട വ്യാപാരികൾക്കും കച്ചവടക്കാർക്കും എത്ര വീതം നൽകുമെന്നും പറയണമെന്ന് ട്വീറ്റിൽ അദ്ദേഹം ആവശ്യപ്പെട്ടു