ETV Bharat / bharat

അഖിലേഷ് യാദവിനെ വിമർശിച്ച് ബിജെപി നേതാവ് സ്വതന്ത്ര ദേവ് സിംഗ് - അഖിലേഷ് യാധവ്

അഖിലേഷ് പാകിസ്ഥാനിൽ പോയി അവിടുത്തെ ക്ഷേത്രങ്ങളിൽ ഒരു മാസം പ്രാർത്ഥന നടത്തണമെന്നും എന്നാലാണ് ഇവിടെയുള്ള ജാതിയ പീഢനം മനസിലാക്കാനാകൂ എന്നും സ്വതന്ത്ര ദേവ് സിംഗ്

അഖിലേഷ് യാധവിനെ വിമർശിച്ച് ബിജെപി നേതാവ് സ്വതന്ത്ര ദേവ് സിംഗ്

author img

By

Published : Jan 2, 2020, 4:10 PM IST

മഥുര: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച അഖിലേഷ് യാദവിനെ വിമർശിച്ച് ഉത്തർപ്രദേശ് ബിജെപി സംസ്ഥാന പ്രസിഡന്‍റ് സ്വതന്ത്ര ദേവ് സിംഗ്. അഖിലേഷ് പാകിസ്ഥാനിൽ പോയി അവിടുത്തെ ക്ഷേത്രങ്ങളിൽ ഒരു മാസം പ്രാർത്ഥന നടത്തണമെന്നും എന്നാലാണ് ഇവിടെയുള്ള ജാതിയ പീഢനം മനസിലാക്കാനാകൂ അദ്ദേഹം പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിയെക്കുറിച്ചും ദേശീയ ജനസംഖ്യാ രജിസ്റ്ററിനെക്കുറിച്ചും അഖിലേഷ് പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. ലക്നൗവിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ പൗരത്വ പട്ടിക, ദേശീയ ജനസംഖ്യാ രജിസ്റ്റർ, പൗരത്വ ഭേദഗതി നിയമം എന്നിവക്കെതിരെ കഴിഞ്ഞ ദിവസം യാദവ് റാലി സംഘടിപ്പിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.