ETV Bharat / bharat

പൗരത്വ നിയമ ഭേദഗതി: അസമില്‍ ജതിയതബാദി യുബ ചത്ര പരിഷത്ത് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു - പൗരത്വ നിയമ ഭേദഗതി: അസമില്‍ ജതിയതബാദി യുബ ചത്ര പരിഷത്ത് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു

മുൻ കരുതല്‍ നടപടികളുടെ ഭാഗമായാണ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. പിന്നീട് ഇവരെ വിട്ടയച്ചു

AJYCP protesters arrested  ajycp marching to gherao  activists at khanapara  ajycp activists  dispur arrest for prevention  പൗരത്വ നിയമ ഭേദഗതി: അസമില്‍ ജതിയതബാദി യുബ ചത്ര പരിഷത്ത് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു  പൗരത്വ നിയമ ഭേദഗതി: അസമില്‍ ജതിയതബാദി യുബ ചത്ര പരിഷത്ത് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു  AJYCP protesters arrested as a preventive measure
പൗരത്വ നിയമ ഭേദഗതി: അസമില്‍ ജതിയതബാദി യുബ ചത്ര പരിഷത്ത് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു
author img

By

Published : Jan 12, 2020, 3:05 AM IST

ഗുവാഹത്തി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച ജതിയതബാദി യുബ ചത്ര പരിഷത്ത് (എജെവൈസിപി) പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. അസം സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെയായിരുന്നു അറസ്റ്റ്. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. പ്രകടനക്കാരെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് വിട്ടയച്ചു.

പൗരത്വ നിയമ ഭേദഗതി: അസമില്‍ ജതിയതബാദി യുബ ചത്ര പരിഷത്ത് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു

പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്ന വിവരം കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ അസമിലെ വിദ്യാര്‍ഥി സംഘടനകളും പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയുടേയും ആഭ്യന്തര മന്ത്രിയുടേയും കോലം കത്തിച്ചു. സേവന നിയമങ്ങൾ ലംഘിക്കുന്ന സർക്കാരിനെ വിമർശിച്ച് അസം സർക്കാർ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ നിയമത്തിനെതിരെ ഗുവാഹത്തിയിൽ പ്രകടനം നടത്തി . അഭിപ്രായമോ പ്രസ്താവനയോ പ്രകടിപ്പിക്കുന്നതിനെതിരെ സർക്കാർ ഉദ്യോഗസ്ഥർക്ക് വിലക്ക് നിലനില്‍ക്കെയായിരുന്നു പ്രകടനം. ഓൾ അസം സ്റ്റുഡന്‍റ്സ് യൂണിയനും (എ‌എ‌എസ്‌യു) എജെ‌വൈ‌സി‌പിയും സാദിയ, ഗുവാഹത്തി, നാഗോൺ, ജോർ‌ഹാത്ത് തുടങ്ങി കേന്ദ്രങ്ങളില്‍ പ്രതിഷേധപ്രകടനം നടത്തി.

ZCZC
PRI ERG ESPL NAT
.GUWAHATI CES3
AS-CITIZENSHIP-PROTESTS
AJYCP protesters arrested as a preventive measure
         Guwahati, Jan 11 (PTI) Activists of the Asom
Jatiyatabadi Yuba Chatra Parishad (AJYCP) marching to gherao
the Assam state secretariat here to protest the new
citizenship law were arrested on Saturday as a preventive
measure, officials said.
         Slogan shouting AJYCP activists from Tinsukia in Upper
Assam marching towards the state secretariat were stopped at
Khanapara area ahead of the secretariat in Dispur, officials
said.
         The AJYCP demonstrators were arrested and taken in
buses to the temporary jail in 4 Assam Police battalion
headquarters at Kahilipara area before they were released
later, officials added.
         As the Centre on Friday night in a gazette
notification announced that the Citizenship (Amendment) Act
will come into force from January 10, students of the premier
Cotton University here came out at 11.30 pm to protest against
it and burnt effigies of Prime Minister, Union Home Minister
and Assam Chief Minister shouting slogans against them and
that people of Assam will not accept CAA.
         The Assam College Teachers Association staged a
demonstration in Guwahati against the CAA despite a state
government order warning the government servants against
expressing any opinion or statement criticising the government
violating service rules.
         "We are not interfering on political issues. But we
have constitutional right to freedom of speech as citizens of
India to express opposition to CAA", said a member of the ACTA
adding, that they had not in anyway adversely affected the
normal functioning of colleges or examinations.
         The All Assam Students Union (AASU) and AJYCP
continued with their anti-CAA democratic protest meetings at
Sadia, Guwahati, Nagaon, Jorhat and many other places across
the state on Saturday.
         AASU president Dipanka Nath reacting to the Centre
notifying the CAA, said the people of the state have to remain
united against the government move and continue with their
ongoing protest till it was repealed.
         AASU general secretary Luringjyoti Gogoi said it's
legal fight along with other organisations in Assam will
continue.
         In a gazette notification, the Union Home ministry on
Friday said the Citizenship (Amendment) Act under which non-
Muslim refugees from Pakistan, Bangladesh and Afghanistan will
be given Indian citizenship, will come into force from January
10. PTI ESB
RG
RG
01111326
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.