ന്യൂഡൽഹി: ചൈനീസ് വിദേശകാര്യമന്ത്രിയും സ്റ്റേറ്റ് കൗൺസിലറുമായ വാങ്‌യിയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഞായറാഴ്ച ചർച്ച നടത്തി. സൗഹാർദ്ദപരമായ രീതിയിലാണ് ചർച്ച നടന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു. അജിത് ഡോവലും വാങ്‌യിയുമായുള്ള സംഭാഷണം സമാധാനപരവും ഇരുരാജ്യങ്ങളുടെയും പൂർവ സ്ഥിതി പുനസ്ഥാപിക്കുന്നതിന് സഹായകമാകുന്ന രീതിയിലുമായിരുന്നെന്നും വൃത്തങ്ങൾ കൂട്ടിചേർത്തു.
അജിത് ഡോവൽ ചൈനീസ് വിദേശകാര്യമന്ത്രിയുമായി ചർച്ച നടത്തി - അജിത് ഡോവൽ ചൈനീസ് വിദേശകാര്യമന്ത്രിയുമായി ചർച്ച നടത്തി
സൗഹാർദ്ദപരമായ രീതിയിലാണ് ചർച്ച നടന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു
അജിത് ഡോവൽ