ETV Bharat / bharat

വിമാന കമ്പനി ജീവനക്കാരന്‍ വിമാനത്താവളത്തില്‍ കുഴഞ്ഞു വീണ്‌ മരിച്ചു - Airline staffer dies due to cardiac arrest at IGI Airport

ജക്കാര്‍ത്തയില്‍ നിന്നും മടങ്ങിയെത്തിയ വിമാന കമ്പനി ജീവനക്കാരനാണ്‌ കൊവിഡ്‌ പരിശോധയ്ക്കു ശേഷം ഇമിഗ്രേഷന്‍ ക്ലിയറന്‍സിനായി കാത്തിരിക്കവെ കുഴഞ്ഞു വീണ്‌ മരിച്ചത്.

കൊവിഡ്‌ 19 പരിശോധനയക്കു ശേഷം കുഴഞ്ഞു വീണ്‌ മരിച്ചു  Airline staffer dies due to cardiac arrest at IGI Airport  latest newdelhi
വിമാന കമ്പനി ജീവനക്കാരന്‍ ഐജിഐ വിമാനത്താവളത്തില്‍ കുഴഞ്ഞു വീണ്‌ മരിച്ചു
author img

By

Published : Mar 22, 2020, 9:02 AM IST

ന്യൂഡല്‍ഹി: വിമാന കമ്പനി ജീവനക്കാരന്‍ കൊവിഡ് -19 പരിശോധനയ്ക്ക് ശേഷം കുഴഞ്ഞു വീണ്‌ മരിച്ചു. ഹൈദരാബാദ് നിവാസിയായ മുരളിധർ ഗുഡി (44) ആണ്‌ മരിച്ചത്. ഔദ്യോഗിക ജോലിക്കായി ജക്കാര്‍ത്തയിലായിരുന്ന മുരളിധർ കൊവിഡ് 19 പടര്‍ന്നു പിടിച്ചതിനാല്‍ മടങ്ങി വരികയായിരുന്നു. രാവിലെ ഹൈദരാബാദ് ഐ‌ജി‌ഐ വിമാനത്താവളത്തിലെത്തിയ ശേഷം കൊവിഡ് -19 പരിശോധനയ്ക്ക് വിധേയനായി. തുടര്‍ന്ന് ഇമിഗ്രേഷൻ ക്ലിയറൻസിനായി കാത്തുനിൽക്കുമ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ അടിയന്തര വൈദ്യസഹായം നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഹൃദയസ്തംഭനമാണ്‌ മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.