ETV Bharat / bharat

വീടുകളിൽ ജുമാ നമസ്‌കാരം ചെയ്യണമെന്ന് മുസ്ലിം പേഴ്‌സണൽ ലോ ബോർഡ്

കൊവിഡ് തടയുന്നതിനായുള്ള നടപടിയായാണ് ജുമാ നമസ്‌കാരം വീടുകളിലാക്കണമെന്ന് അഖിലേന്ത്യാ മുസ്ലിം പേഴ്‌സണൽ ലോ ബോർഡ് വിശ്വാസികളോട് ആവശ്യപ്പെട്ടത്.

Covid 19  Coronavirus  AIMPLB  Right of Masjid  Ministry of Health and Family Welfare  കൊവിഡ്  കൊറോണ  മസ്‌ജിദ് റൈറ്റ്  അഖിലേന്ത്യാ മുസ്ലിം പേഴ്‌സണൽ ലോ ബോർഡ്  ന്യൂഡൽഹി
വീടുകളിൽ ജുമാ നമസ്‌കാരം ചെയ്യണമെന്ന് മുസ്ലിം പേഴ്‌സണൽ ലോ ബോർഡ്
author img

By

Published : Mar 27, 2020, 11:28 AM IST

ന്യൂഡൽഹി: എല്ലാ മുസ്ലീം വിശ്വാസികളും പള്ളികൾക്ക് പകരം വീടുകളിൽ ജുമാ നമസ്‌കാരം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യാ മുസ്ലിം പേഴ്‌സണൽ ലോ ബോർഡ്.

  • Due to #NovelCoronavirus pandemic, Muslims are recommended to offer Zuhur at home instead of praying Jumah at mosques. DON'T come out for congregational prayers and #StayAtHomeSaveLives. It is mandatory upon all to avoid causing harm to their fellow citizens. #NoJumahInMasjid

    — All India Muslim Personal Law Board (@AIMPLB_Official) March 26, 2020 " class="align-text-top noRightClick twitterSection" data=" ">

കൊവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായാണ് തീരുമാനമെന്ന് എഐഎംപിഎൽബി ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചു. അതേ സമയം റൈറ്റ് ഓഫ് മസ്‌ജിദ് പ്രകാരം നാല് പേർ പള്ളികളിൽ തുടരണമെന്നും എഐഎംപിഎൽബി ട്വിറ്ററിൽ കുറിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.