ETV Bharat / bharat

ആയുഷ് പോസ്റ്റ് ഗ്രാജുവേറ്റ് പ്രവേശന പരീക്ഷ 2020; അഡ്‌മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം - AYUSH Entrance Test Hall Ticket

ആയുഷ് ഔദ്യോഗിക വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് അഡ്‌മിറ്റ് കാർഡുകൾ ഓൺലൈനിൽ ഡൗൺലോഡ് ചെയ്യാൻ കഴിയും

ആയുഷ് പോസ്റ്റ് ഗ്രാജുവേറ്റ് പ്രവേശന പരീക്ഷ 2020  AIAPGET Admit Card 2020 Released by NTA, Download AYUSH Entrance Test Hall Tickets at ntaaiapget.nic.in  AIAPGET  AIAPGET Admit Card  AYUSH Entrance Test Hall Ticket  അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം
ആയുഷ്
author img

By

Published : Aug 21, 2020, 4:01 PM IST

യുഷ് പോസ്റ്റ് ഗ്രാജുവേറ്റ് പ്രവേശന പരീക്ഷ 202 അഡ്‌മിറ്റ് കാർഡ് പുറത്തിറങ്ങി. ആയുഷ് പ്രവേശന പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് ഇപ്പോൾ ആയുഷ് ഔദ്യോഗിക വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് അഡ്‌മിറ്റ് കാർഡുകൾ ഓൺലൈനിൽ ഡൗൺലോഡ് ചെയ്യാൻ കഴിയും.

ഹാൾ‌ ടിക്കറ്റുകൾ‌ ലഭ്യമാകുന്ന പേജിലേക്ക് നേരിട്ടുള്ള ലിങ്ക് ചുവടെ നൽകിയിരിക്കുന്നു:

https://ntaaiapget.nic.in/admitcard/admitcardaiapget.htm

പരീക്ഷ ഓഗസ്റ്റ് 29ന് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. എല്ലാ പ്രധാന പ്രവേശന പരീക്ഷകളെയും പോലെ, കൊവിഡിനെ തുടർന്ന് ആയുഷ് പ്രവേശന പരീക്ഷയും ഒന്നിലധികം തവണ മാറ്റിവച്ചിരുന്നു. ആയുർവേദം, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവിടങ്ങളിലെ ബിരുദാനന്തര കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് നടക്കുക. രാവിലെ 10 മുതൽ രണ്ട് വരെയാണ് പരീക്ഷ.

അഡ്‌മിറ്റ് കാർഡ് ഓൺലൈനിൽ എങ്ങനെ ഡൗൺലോഡ് ചെയ്യാം?

എൻ‌ടി‌എ പരീക്ഷയുടെ കാൻഡിഡേറ്റ് ലോഗിൻ പോർട്ടലിലാണ് ഹാൾ ടിക്കറ്റുകൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്. സാങ്കേതിക പ്രശ്‌നങ്ങളോ ബുദ്ധിമുട്ടുകളോ നേരിടാതെ ഹാൾ ടിക്കറ്റുകൾ ഡൗൺലോഡുചെയ്യുന്ന പ്രക്രിയ മനസിലാക്കാൻ അപേക്ഷകർക്ക് താഴെ കൊടുത്തിരിക്കുന്ന ഘട്ടങ്ങൾ പാലിക്കാം:

ഘട്ടം 1: ഔദ്യോഗിക വെബ്‌സൈറ്റ് ആയ ntaaiapget.nic.in സന്ദർശിക്കുക.

ഘട്ടം 2: ഉദ്യോഗാർഥികളുടെ ലോഗിൻ ലിങ്കിൽ ക്ലിക്കുചെയ്യുക

ഘട്ടം 3: ഇത് പുതിയ പേജിലേക്ക് നിങ്ങളെ എത്തിയ്ക്കും

ഘട്ടം 4: ആദ്യ ഫീൽഡിൽ നിങ്ങളുടെ ആപ്ലിക്കേഷൻ നമ്പർ നൽകുക

ഘട്ടം 5: രണ്ടാമത്തെ ഫീൽഡിൽ പരീക്ഷാ ഫോമിൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ നിങ്ങളുടെ ജനനത്തീയതി നൽകുക

ഘട്ടം 6: സ്‌ക്രീനില്‍ നൽകിയിരിക്കുന്ന സുരക്ഷാ പിൻ നൽകുക

ഘട്ടം 7: അഡ്‌മിറ്റ് കാർഡ് സ്‌ക്രീനില്‍ വരും

ഘട്ടം 8: ഹാൾ ടിക്കറ്റ് ഡൗൺലോഡുചെയ്‌ത് ഭാവി റഫറൻസിനായി പ്രിന്‍റൗട്ട് എടുക്കുക

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.