ഗാന്ധിനഗര്‍: അഹമ്മദാബാദില്‍ ബുധനാഴ്‌ച 292 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 25 പേര്‍ കൊവിഡ് ബാധിച്ച് ഇന്ന് സംസ്ഥാനത്ത് മരിക്കുകയും ചെയ്‌തു. ഇതോടെ അഹമ്മദാബാദില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 6645 ആയി. 446 പേര്‍ക്കാണ് ഇതുവരെ കൊവിഡ് മൂലം ജീവന്‍ നഷ്‌ടപ്പെട്ടത്. ഇന്ന് 238 പേര്‍ രോഗവിമുക്തി നേടി ആശുപത്രി വിട്ടു. അഹമ്മദാബാദില്‍ 2112 പേരാണ് ഇതുവരെ രോഗവിമുക്തി നേടിയത്.
അഹമ്മദാബാദില്‍ 292 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു - Ahmedabad COVID-19 cases rise by 292 to 6645; 25 more die
ഇതോടെ അഹമ്മദാബാദില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 6645 ആയി. 25 പേരാണ് ഇന്ന് കൊവിഡ് മൂലം സംസ്ഥാനത്താകെ മരിച്ചത്.
അഹമ്മദാബാദില്‍ ഇന്ന് 292 പേര്‍ക്ക് കൂടി കൊവിഡ് 19