ലഖ്‌നൗ: ആഗ്രയിൽ കൊവിഡ് മൂലം മരിച്ച രണ്ട് പേരിൽ ഒരാൾ പത്ര പ്രവർത്തകൻ ആണെന്ന് ആരോഗ്യ വകുപ്പ്. എസ്എൻ ആശുപത്രിയിൽ ചികിത്സയിലിരുന്ന സിക്കന്ദ്ര സ്വദേശിനിയും മരിച്ചതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. ഇതോടെ ആഗ്രയിലെ കൊവിഡ് മരണം 20 ആയി. ആഗ്രയിൽ 678 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തതെന്നും 294 പേർ രോഗമുക്തി നേടിയെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. നിലവിൽ 364 പേർ ചികിത്സയിലുള്ളതെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
ആഗ്രയിൽ കൊവിഡ് മൂലം മരിച്ചവരിൽ പത്ര പ്രവർത്തകനുമെന്ന് ആരോഗ്യ വകുപ്പ്
ആഗ്രയിലെ കൊവിഡ് മരണ സംഖ്യ 20 ആയെന്നും നിലവിൽ 364 പേർ ചികിത്സയിലുള്ളതെന്നും ആരോഗ്യ വകുപ്പ് പറഞ്ഞു.