ETV Bharat / bharat

കർഷക പ്രക്ഷേഭം; 900 ചപ്പാത്തികൾ ഉണ്ടാക്കാവുന്ന റോട്ടി മെയ്ക്കറുമായി കർഷകർ

24 മണിക്കൂറും പ്രവർത്തിക്കുന്ന അടുക്കളകളാണ് നഗരത്തിൽ ഒരുക്കിയിരിക്കുന്നത്

author img

By

Published : Dec 6, 2020, 7:18 PM IST

Farmers  Sonipat  Roti-making machine'  kitchen  Narendra Modi  ചണ്ഡിഗഡ്  ദേശീയ തലസ്ഥാനത്തെ കർഷക പ്രക്ഷോഭം  കർഷക പ്രക്ഷോഭത്തിനിടെ
കർഷക പ്രക്ഷേഭം; 900 ചപ്പാത്തികൾ ഉണ്ടാക്കാവുന്ന റോട്ടി മെയ്ക്കറുമായി കർഷകർ

ചണ്ഡിഗഡ്: ദേശീയ തലസ്ഥാനത്തെ കർഷക പ്രക്ഷോഭത്തിനിടെ കൂടുതൽ കർഷകർ പ്രതിഷേധ രംഗത്ത് എത്തുമ്പോൾ അവർക്കുള്ള ഭക്ഷണം ഒരുക്കാൻ നൂതന സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു തവണ 900 ചപ്പാത്തികൾ വരെ ഉണ്ടാക്കാൻ ശേഷിയുള്ള റോട്ടി മെയ്ക്കറാണ് ഡൽഹയിൽ ഒരുക്കിയിരിക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന അടുക്കളകളാണ് നഗരത്തിൽ ഒരുക്കിയിരിക്കുന്നത്. അതേസമയം, കർഷക വിരുദ്ധ നിയമങ്ങൾ റദ്ദാക്കണമെന്ന ആവശ്യം സർക്കാർ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന് കർഷകർ ആവർത്തിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.