ജയ്പൂർ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭയിൽ പ്രമേയം കൊണ്ടുവരുമെന്ന് രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്. കേരളത്തിന്‍റെയും പഞ്ചാബിന്‍റെയും മാതൃക പിന്തുടർന്നാണ് രാജസ്ഥാൻ സർക്കാരിന്‍റെ നീക്കം. വിയോജിപ്പ് പ്രകടിപ്പിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന നിയമസഭയിൽ പ്രമേയം കൊണ്ടുവരുമെന്നും സച്ചിൻ പൈലറ്റ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇതോടെ രാജ്യവ്യാപകമായി പ്രതിഷേധത്തിന് കാരണമായ വിവാദ നിയമത്തിനെതിരെ പ്രമേയം പാസാക്കുന്ന മൂന്നാമത്തെ സംസ്ഥാനമായി രാജസ്ഥാൻ മാറും.
പൗരത്വ ഭേദഗതി നിയമം; നിയമസഭയിൽ പ്രമേയം കൊണ്ടുവരുമെന്ന് രാജസ്ഥാൻ - നിയമസഭയിൽ പ്രമേയം കൊണ്ടുവരുമെന്ന് രാജസ്ഥാൻ
രാജ്യവ്യാപകമായി പ്രതിഷേധത്തിന് കാരണമായ വിവാദ നിയമത്തിനെതിരെ പ്രമേയം പാസാക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് രാജസ്ഥാൻ
![പൗരത്വ ഭേദഗതി നിയമം; നിയമസഭയിൽ പ്രമേയം കൊണ്ടുവരുമെന്ന് രാജസ്ഥാൻ Sachin Pilot Rajasthan Citizenship Amendment Act Congress State Assembly Resolution against CAA പൗരത്വ ഭേദഗതി നിയമം After Punjab and Kerala, Rajasthan to now move resolution against CAA നിയമസഭയിൽ പ്രമേയം കൊണ്ടുവരുമെന്ന് രാജസ്ഥാൻ സച്ചിൻ പൈലറ്റ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5807560-703-5807560-1579770376050.jpg?imwidth=3840)
ജയ്പൂർ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭയിൽ പ്രമേയം കൊണ്ടുവരുമെന്ന് രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്. കേരളത്തിന്‍റെയും പഞ്ചാബിന്‍റെയും മാതൃക പിന്തുടർന്നാണ് രാജസ്ഥാൻ സർക്കാരിന്‍റെ നീക്കം. വിയോജിപ്പ് പ്രകടിപ്പിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന നിയമസഭയിൽ പ്രമേയം കൊണ്ടുവരുമെന്നും സച്ചിൻ പൈലറ്റ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇതോടെ രാജ്യവ്യാപകമായി പ്രതിഷേധത്തിന് കാരണമായ വിവാദ നിയമത്തിനെതിരെ പ്രമേയം പാസാക്കുന്ന മൂന്നാമത്തെ സംസ്ഥാനമായി രാജസ്ഥാൻ മാറും.
Anchor:- मुंबई चा डॉन मन्या सुर्वे हा माझा भाऊ आहे असा खुलासा जेष्ठ अभिनेते नाना पाटेकर यांनी केला आहे. तो मी होऊ नये यासाठी माझ्या आईने मला गावाला घेऊन केली अस नाना म्हणाले. ते पिंपरी-चिंचवडमध्ये आयोजित केलेल्या कलारंग सांस्कृतिक कला संस्था ते बोलत होते. दंगली वेळी सामान्य नागरिक हे हिंसक होतो, तो आतून तुंबलेला असतो. व्यक्त न होणे हा गुन्हा आहे असं ही नाना म्हणाले.
नाना पटेकर म्हणाले की, गुन्हेगारी प्रवृत्तीमध्ये सगळ्यात महत्त्वाची गोष्ट माझ्या आई च्या बाजूने, मामा ची मुलं ही तशी होती. त्यांच्यापासून मी लांब राहावं म्हणून आई मुरुड ला घेऊन गेली. पण, ते आहे कुठे तरी आत. जात नाही नाही ती गोष्ट. मन्या सुर्वे हा माझा मामे भाऊ आहे. मला अस वाटत की तो मी होऊ नये यासाठी आई गावाला घेऊन गेली. गुंड हे शांत असतात. अशिक्षित माणूस गुंड झाला परवडतो. सुशिक्षित माणूस गुंड झाल्यानंतर गोंधळ असतो. तो सगळा विचार करू शकतो.
दंगलीच्या वेळी सगळ्यात जास्त हिंसक हा सामान्य माणूस असतो. आत मधून तुंबलेला असतो. तो व्यक्त कधी झालेला नसतो. व्यक्त न होणे हा गुन्हा आहे. ऐकतो सहन करतो. प्रश्न विचारत नाहीत. राजकारण्यांना प्रश्न विचारायला पाहिजेत. आपण मत देतो, मग प्रश्न विचारण्याचा अधिकार आहे. पाच वर्ष्यानी एकदा मत मिळत मग त्याचे धिंदोडे का काढता? का त्याची गाढवावर बसून का धिंड काढता? आमचं मत आहे तुम्ही कशावर बसवलं आहे. पण गप्प बसतो. या सर्वांचा त्रास होतो अस नाना म्हणाले.
साउंड बाईट:- नाना पाटेकर- जेष्ठ अभिनेते Conclusion: