ETV Bharat / bharat

ഡല്‍ഹിയില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍റെ വീട്ടില്‍ റെയ്ഡ്

ഡൽഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയുടെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസറാണ് ഗോപാൽ കൃഷ്‌ണ മാധവ്. ഇദ്ദേഹത്തിന്‍റെ അറസ്റ്റിന് പിന്നാലെയാണ് മുതിർന്ന ഐ‌എ‌എസ് ഉദ്യോഗസ്ഥൻ ഉദിത് പ്രകാശിന്‍റെ വസതിയിലും ഓഫീസിലുമാണ് സിബിഐ പരിശോധന നടത്തിയത്.

CBI searches IAS officer's premises  After nabbing Sisodia OSD  സിബിഐ റെയ്‌ഡ്  ഗ്രാഫ്റ്റ് കേസ്  ഐഎഎസ് ഉദ്യോഗസ്ഥൻ ഗ്രാഫ്റ്റ് കേസ്  ജിഎസ്‌ടി ഉദ്യോഗസ്ഥൻ ഗ്രാഫ്റ്റ് കേസ്  ധീരജ് ഗുപ്‌ത  ഉദിത് പ്രകാശ്  ഗോപാൽ കൃഷ്‌ണ മാധവ്  ഡൽഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ  മനീഷ് സിസോദിയ  ഡൽഹി ഉപ മുഖ്യമന്ത്രി  Gopal Krishna Madhav  Udit Prakash  Sisodia  Manish Sisodia  Deeraj Gupta  Graft case
സിബിഐ റെയ്‌ഡ്
author img

By

Published : Feb 8, 2020, 5:59 AM IST

ന്യൂഡൽഹി: കൈക്കൂലി കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ സ്പെഷ്യല്‍ ഡ്യൂട്ടി ഓഫീസറെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഐഎഎസ് ഉദ്യോഗസ്ഥന്‍റെ വീട്ടിലും സിബിഐ റെയ്ഡ്. മുതിർന്ന ഐ‌എ‌എസ് ഉദ്യോഗസ്ഥൻ ഉദിത് പ്രകാശിന്‍റെ വീട്ടിലും ഡൽഹി സർക്കാരിന്‍റെ വാണിജ്യനികുതി വകുപ്പിലെ ജിഎസ്‌ടി ഉദ്യോഗസ്ഥനായിരുന്ന ഗോപാൽ കൃഷ്‌ണ മാധവിന്‍റെ വസതിയിലും ഓഫീസിലുമാണ് പരിശോധന നടത്തിയത്. ഒന്നിലധികം സംഘങ്ങളായി തിരിഞ്ഞായിരുന്നു സിബിഐ റെയ്‌ഡ്. ഇതിന് പുറമെ, കഴിഞ്ഞ ബുധനാഴ്‌ച അറസ്റ്റ് ചെയ്‌ത ധീരജ് ഗുപ്‌തയുടെ വസതിയും പരിശോധിച്ചു. ജിഎസ്‌ടി ഈടാക്കാതിരിക്കാൻ കൈക്കൂലി വാങ്ങുന്നതിൽ ഗുഡ്‌സ് ആന്‍റ് സർവീസ് ടാക്‌സ് വിഭാഗത്തിലുള്ള ഉദ്യോഗസ്ഥരുടെ മധ്യസ്ഥനായിരുന്നു ധീരജ് ഗുപ്‌ത. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മനീഷ് സിസോദിയയുടെ സ്പെഷ്യല്‍ ഡ്യൂട്ടി ഓഫീസർ ഗോപാൽ കൃഷ്‌ണ മാധവിനെ വ്യാഴാഴ്‌ച കസ്റ്റഡിയിലെടുത്തതും തുടർന്ന് റെയ്‌ഡ് നടത്തിയതും. 2 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട മാധവിനെ ഡൽഹി കോടതിയിൽ ഹാജരാക്കും.

അറസ്റ്റിലായ മാധവിന് തക്കതായ ശിക്ഷ നൽകണമെന്ന് സിസോദിയ ആവശ്യപ്പെട്ടു. അതേസമയം, 2015 മുതൽ ഉപ മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാരനായ മാധവിനെപ്പോലെ ഉള്ളവരും ആം ആദ്‌മി പാർട്ടിയും വാണിജ്യക്കാരെ കൊള്ളയടിക്കുകയാണെന്നും ഈ വിഷയത്തിൽ അരവിന്ദ് കെജ്‌രിവാൾ നിശബ്‌ദത പാലിക്കുന്നത് ശരിയല്ലെന്നും ഡൽഹിയിലെ ബിജെപി പറഞ്ഞു.

Intro:Body:

After nabbing Sisodia OSD, CBI searches IAS officer's premises 

New Delhi, Feb 7 (IANS) The Central Bureau of Investigation (CBI) on Friday carried out searches at the office and residence of an IAS officer here in connection with the graft case in which it arrested Officer on Special Duty (OSD) to Deputy Chief Minister Manish Sisodia.

A CBI source said that multiple teams of sleuths were carrying out searches at the residence and officer of Gopal Krishna Madhav, a Goods and Service Tax (GST) officer in the Trade Taxes Department of Delhi government, and of senior IAS officer Udit Prakash in connection with the case.

The source also said that the a team of the central probe agency was also carrying out searches at the Wazirabad area residence of middleman Dheeraj Gupta, who was arrested by the agency on February 5 and is currently in judicial custody.

A senior CBI officer said that the further action comes in the wake of the revelations made by Madhav during his questioning. The CBI arrested Madhav in an alleged bribery case on the basis of information provided by Gupta.

Madhav, who allegedly accepting Rs 2 lakh in bribe, is slated to present Madhav in a Delhi court.

"During questioning, Gupta had revealed that he was close to a tax officer in the Delhi government," the CBI source said. Following this, a trap was laid and Madhav arrested on Thursday evening.

The source said that Gupta was acting as a middleman on behalf of some Goods and Services Tax Department officers to collect bribe money from transporters for not levying GST on them.

The source said that Madhav had demanded Rs 2.26 lakh to settle an old tax case.

According to the Delhi government''s website, Madhav is currently posted as OSD to Sisodia.

Earlier in the day, the Deputy Chief Minister demanded strict punishment to the arrested officer.In a tweet in Hindi, Sisodia said he came to know that the CBI has arrested the Goods and Services Tax Inspector while taking a bribe. "The CBI should ensure strict punishment for him. I have caught many such corrupt officials in the last five years," Sisodia added.

The Bharatiya Janata Party (BJP) on Friday claimed that the Kejriwal government was targeting traders.

BJP''s Delhi unit tweeted: "OSD to Manish Sisodia was arrested by the CBI while accepting a bribe of Rs 2 lakh in a GST case. He was posted in Sisodia''s office since 2015. The total amount, however, was fixed at Rs 10 lakh. The Aam Aadmi Party government has been exploiting such traders, but Kejriwal has always maintained silence."

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.