ETV Bharat / bharat

ആന്ധ്രാപ്രദേശിന് തലസ്ഥാനം ഒന്നുമതിയെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു

author img

By

Published : Dec 26, 2019, 9:47 AM IST

ദക്ഷിണാഫ്രിക്കക്ക് സമാനമായി എക്സിക്യൂട്ടീവ് തലസ്ഥാനമായി വിശാഖപട്ടണവും നിയമനിർമാണ തലസ്ഥാനമായി അമരാവതിയും ജുഡീഷ്യറി തലസ്ഥാനം കർനുളും ആക്കണമെന്നാണ് മുഖ്യമന്ത്രി വൈ.എസ്ജ.ഗൻ മോഹൻ റെഡ്ഡി അഭിപ്രായപ്പെട്ടത്.

Y S Jagan Mohan Reddy  Three capitals for Andhra Pradesh  M Venkaiah Naidu  Swarna Bharat Trust  ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു  എം വെങ്കയ്യ നായിഡു  ആന്ധ്രാപ്രദേശ്  ദക്ഷിണാഫ്രിക്ക പരാമർശം  capital city  capital city for andrapradesh
ആന്ധ്രാപ്രദേശിന് തലസ്ഥാനം ഒന്നുമതിയെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു

അമരാവതി: ആന്ധ്രാപ്രദേശിന് മൂന്ന് തലസ്ഥാനം വേണമെന്ന മുഖ്യമന്ത്രി വൈ.എസ്.ജഗൻ മോഹൻ റെഡ്ഡിയുടെ അഭിപ്രായത്തെ തള്ളി ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു. ഭരണം കേന്ദ്രീകരണമാകണമെന്നും എന്നാൽ വികസനമാണ് വികേന്ദ്രീകരിക്കേണ്ടതെന്നും എം വെങ്കയ്യ നായിഡു പറഞ്ഞു. സംസ്ഥാന സെക്രട്ടേറിയറ്റ്, ഹൈക്കോടതി, നിയമസഭ എന്നിവയെല്ലാം ഒരിടത്ത് തന്നെ ആയിരിക്കണമെന്നും അത് എവിടെ വേണമെന്ന് സർക്കാരിന് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. എൻ്റെ 42 വർഷത്തെ രാഷ്ട്രീയ അനുഭവത്തിലൂടെയാണ് താൻ ഇത് പറയുന്നതെന്നും ഇത് വിവാദപരമായ രാഷ്ട്രീയ പ്രസ്താവന ആക്കരുതെന്നും മാധ്യമങ്ങളുമായി നടത്തിയ അനൗപചാരിക ചർച്ചയിൽ ഉപരാഷ്ട്രപതി പറഞ്ഞു.

കഴിഞ്ഞ ആഴ്‌ചയാണ് ആന്ധ്രാപ്രദേശിന് മൂന്ന് തലസ്ഥാനം വേണമെന്ന് മുഖ്യമന്ത്രി വൈ.എസ്.ജഗൻ മോഹൻ റെഡ്ഡി അഭിപ്രായപ്പെട്ടത്. ഇതിനായി പ്രത്യേക സംഘത്തെ സംസ്ഥാന സർക്കാർ നിയോഗിച്ചിരുന്നു. തുടർന്ന് തലസ്ഥാന നഗരം പണിയുന്നതിനായി കർഷകരുടെ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. ഇതെത്തുടര്‍ന്ന് കര്‍ഷകര്‍ ഉപരാഷ്ട്രപതിയെ കാണുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് രാഷ്ട്രപതിയുടെ പ്രതികരണം.

ZCZC
PRI GEN NAT
.VJA MDS6
AP-CAPITAL-VENKAIAH
Administration should be centralised and development
decentralised, says VP
Amaravati(AP), Dec 25 (PTI) Disfavouring Chief Minister Y
S Jagan Mohan Reddy's plan to have "three capitals" for Andhra
Pradesh, Vice-President M Venkaiah Naidu on Wednesday said
administration should remain centralised while development
should be decentralised.
The state Secretariat, High Court and Legislature should
all be in one place, the Vice-President asserted, adding it
was for the state government to decide where it should be.
"I am telling this with my 42 years of (political)
experience. Don't see this from a political or controversial
viewpoint," Venkaiah Naidu said, in an informal chat with
media at his family-run Swarna Bharat Trust at Atukuru near
here.
Last week, the Chief Minister hinted that the state could
have three capitals, like in South Africa, with the executive
capital in Visakhapatnam, legislative capital in Amaravati and
judiciary capital in Kurnool.
Three days later, a committee of experts appointed by the
state government too came out with recommendations on similar
lines, suggesting that the "capital functions" could be
distributed among the various regions of the state.
This triggered protests, particularly in the Amaravati
region, with farmers who gave away over 33,000 acres of their
fertile agricultural lands for building the capital city,
opposing the state government's move.
The farmers met the Vice-President on Tuesday evening and
pleaded with him to see that the capital is not relocated.
Venkaiah Naidu, in his chat with reporters, recalled that
he always stood for decentralized development.
"After the state bifurcation, when I was the Union
Minister, I saw to it that various national institutions were
established in different districts of the state.
That's how development should be decentralised. But my
firm opinion is that all administrative functions should be in
one place so that it becomes easier," he noted.
To another query, he said, "If the Centre asks me, I will
express the same view."
On another issue that has also raked up a controversy in
AP in recent days, the Vice-President stressed that primary
education should be in the mother tongue only.
"My opinion on primacy of the mother tongue remains firm.
Telugu should be the medium of instruction in all government
schools at the primary level.
Even Prime Minister Narendra Modi has been emphasizing on
the importance of mother tongue," Venkaiah Naidu pointed out.
The YSR Congress government planned to do away with
Telugu medium of instruction in all schools for classes 1 to 6
from the next academic year by introducing English medium.
It planned to scale it up gradually over the subsequent
four years up to class X.
There has been a vociferous demand from various quarters
that English medium be introduced only as a parallel to Telugu
medium.
The issue is now pending in the High Court. PTI DBV
ROH
ROH
12251521
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.