ETV Bharat / bharat

സംസാരം കുറച്ച് കൂടുതല്‍ ജോലി ചെയ്യാന്‍ കരസേനാ മേധാവിയെ ഉപദേശിച്ച് കോണ്‍ഗ്രസ് നേതാവ് - കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി

കഴിഞ്ഞദിവസം ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കരസേനാ മേധാവി പാക് അധീന കശ്‌മീരിനെക്കുറിച്ച് പരാമര്‍ശിച്ചത്

Congress leader  army Chief  Pakistan-occupied Kashmir  General Naravane  'സംസാരം കുറക്കു, കൂടുതൽ ജോലി ചെയ്യു'  രസേനാ മേധാവിയെ ഉപദേശിച്ച് കോണ്‍ഗ്രസ് നേതാവ്  കരസേന മേധാവി മനോജ് മുകുന്ദ് നരവ  കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി
'സംസാരം കുറക്കു, കൂടുതൽ ജോലി ചെയ്യു'; കരസേനാ മേധാവിയെ ഉപദേശിച്ച് കോണ്‍ഗ്രസ് നേതാവ്
author img

By

Published : Jan 12, 2020, 9:08 PM IST

ന്യൂഡല്‍ഹി: കരസേന മേധാവി മനോജ് മുകുന്ദ് നരവനെക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. സംസാരം കുറച്ച് കൂടുതല്‍ ജോലി ചെയ്യാനാണ് നരവനെയോട് ചൗധരി പറഞ്ഞത്. പാക് അധീന കശ്‌മീര്‍ ഇന്ത്യയുടെ ഭാഗമാക്കണമെന്ന് കേന്ദ്രം നിര്‍ദേശം നല്‍കിയാല്‍ സൈന്യം നടപടിക്ക് തയ്യാറാണെന്ന കരസേനാ മേധാവിയുടെ പരാമര്‍ശത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

  • @ New Army Chief,
    Parliament already had adopted unanimous resolution on #POK in 1994, Govt is at liberty to take action and may give direction. If you are so inclined to take action on POK, I would suggest you to confabulate with CDS, and @PMOIndia. Talk Less, Work More

    — Adhir Chowdhury (@adhirrcinc) January 12, 2020 " class="align-text-top noRightClick twitterSection" data=" ">

പാക് അധീന കശ്‌മീരിന്‍റെ കാര്യത്തില്‍ 1994-ല്‍ പാര്‍ലമെന്‍റ് ഏകകണ്ഠമായി പ്രമേയം അംഗീകരിച്ചിട്ടുണ്ടെന്നും നടപടികള്‍ സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം സര്‍ക്കാരിനുണ്ടെന്നും സര്‍ക്കാരിന് നിര്‍ദേശം നല്‍കാനാകുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഇനി പാക് അധിനിവേശ കശ്‌മീരില്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിക്കാന്‍ താങ്കള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫുമായോ പ്രധാനമന്ത്രിയുമായോ സംസാരിക്കാനും അദ്ദേഹം നിര്‍ദേശിച്ചു. കഴിഞ്ഞ ദിവസം ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കരസേനാ മേധാവി പാക് അധീന കശ്‌മീരിനെക്കുറിച്ച് പരാമര്‍ശം നടത്തിയത്. പാക് അധീന കശ്‌മീര്‍ ഇന്ത്യയുടെ ഭാഗമാകണമെന്ന് പാര്‍ലമെന്‍റ് ആവശ്യപ്പെട്ടാല്‍ തീര്‍ച്ചയായും സൈന്യം നടപ്പാക്കുമെന്ന് കരസേന മേധാവി മനോജ് മുകുന്ദ് നരവനെ പറഞ്ഞിരുന്നു.

Intro:Body:

 (15:56) 

New Delhi, Jan 12 (IANS) Senior Congress leader Adhir Ranjan Chowdhury on Sunday took a jibe at new army Chief General Manoj Mukund Naravane's statement about the Pakistan occupied Kashmir. The Congress leader advised him to "talk less and work more".

"@ New Army Chief, Parliament already had adopted unanimous resolution on #POK in 1994, Govt is at liberty to take action and may give direction. If you are so inclined to take action on POK, I would suggest you to confabulate with CDS, andA@PMOIndia. Talk Less, Work More," Chowdhury tweeted.

General Naravane in his recent interview had indicated that the Indian Army is ready to integrate Pakistan-occupied Kashmir (PoK) with India, if Parliament orders so.

Chowdhury had sparked a controversy when he told Parliament that it could not abrogate Article 370 related to erstwhile Jammu and Kashmir because the matter was pending in the United Nations.

Now this tweet of his seems to be giving an opportunity to the Bharatiya Janata Party to question Congress' stand over PoK.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.