ETV Bharat / bharat

ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ കരട് പട്ടിക പുറത്തുവിട്ടു; ഒരു ലക്ഷത്തോളം പേർ കൂടി അയോഗ്യരായി

അന്തിമപട്ടിക ജൂലൈ 31ന് പ്രസിദ്ധീകരിക്കാനിരിക്കേയാണ് കരട് രൂപം പുറത്തുവിട്ടത്

അസം
author img

By

Published : Jun 26, 2019, 12:43 PM IST

ദിസ്പൂര്‍: ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ കരട് പട്ടിക എൻആർസി അസമിന്‍റെ (നാഷണല്‍ സിറ്റിസണ്‍ഷിപ്പ് രജിസ്ട്രര്‍) ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുതിയ പട്ടികപ്രകാരം ഒരു ലക്ഷത്തോളം പേർ കൂടി പൗരത്വ രജിസ്റ്ററിൽ അയോഗ്യരായി. അന്തിമപട്ടിക ജൂലൈ 31ന് പ്രസിദ്ധീകരിക്കാനിരിക്കെയാണ് കരട് രൂപം പുറത്തുവിട്ടത്. 2018 ജൂലൈയിൽ പ്രസിദ്ധീകരിച്ച പട്ടികയിൽ പൗരത്വവുമായി ബന്ധപ്പെട്ട് എതിര്‍പ്പറിയിച്ചിരുന്നവരുടെയും പുനഃപരിശോധനയ്ക്ക് ആവശ്യപ്പെട്ടിരുന്നവരുടെയും പേരുകളാണ് നിലവിലെ പട്ടികയിലുള്ളത്. പട്ടികയൊടൊപ്പം വ്യക്തികളെ അയോഗ്യരാക്കിയതിനുള്ള കാരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.
രാജ്യത്ത് എന്‍ആര്‍സിയുള്ള ഏക സംസ്ഥാനം അസമാണ്. ബംഗ്ലാദേശില്‍ നിന്നു കുടിയേറ്റക്കാര്‍ വ്യാപകമായി പ്രവഹിക്കുന്നെന്നും അവര്‍ അനധികൃതമായി വോട്ട് ചെയ്യുന്നെന്നുമുള്ള ആക്ഷേപത്തെ തുടർന്നാണ് ഈ സംവിധാനമേര്‍പ്പെടുത്തിയത്. 1971 മാർച്ച് 24ന് ശേഷം അസമിലാണ് താമസിക്കുന്നതെന്ന രേഖകൾ സമർപ്പിക്കുന്നവർക്കെ എൻആർസിയിൽ ഇടംപിടിക്കാനാകു എന്നും നിർദ്ദേശമുണ്ടായി. 1951ലാണ് ആദ്യ എന്‍ആര്‍സി തയ്യാറാക്കിയത്. അന്ന് 80 ലക്ഷമായിരുന്നു ജനസംഖ്യ. 2005ല്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളും ഓള്‍ അസം സ്റ്റുഡന്‍റ്സ് യൂണിയനും ചേര്‍ന്നുണ്ടാക്കിയ കരാര്‍ പ്രകാരം 1951ലെ എന്‍ആര്‍സിയില്‍ മാറ്റം വരുത്താനാരംഭിച്ചു. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി തിരിച്ചയക്കണമെന്നു വ്യവസ്ഥ ചെയ്യുന്ന 1985ലെ അസം കരാര്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു 2005ലെ കരാര്‍. അന്ന് സംസ്ഥാനത്തുടനീളമുണ്ടായ സംഘര്‍ഷങ്ങള്‍ കാരണം എന്‍ആര്‍സി പുതുക്കല്‍ പൂര്‍ത്തിയാക്കാനായില്ല.

Intro:Body:

Additional NRC draft in public domain today

1 lakh 2 thousand 462 people found  ineligible' to be included in the NRC

The “additional exclusion list” will be available in designated NRC Seva Kendras (NSKs) and the offices of the deputy commissioners, sub-divisional officers (civil) and circle officers. 

The list can also be viewed at www.nrcassam.nic.in

As per provisions contained in Clause 5 of the Schedule of The Citizenship (Registration of Citizens 

and Issue of National Identity Cards) Rules, 2003, an Additional Draft Exclusion List consisting of 1,02,462 

persons has been published today. The persons whose names appear in the Additional Draft Exclusions List 

are those persons whose names were included in the Draft NRC published on 30th July 2018, but have been 

subsequently found ineligible due to the following reasons:

1. Persons who were found to be DF (Declared Foreigner) or DV (Doubtful Voter) or PFT (persons 

with cases Pending at Foreigners Tribunals) or their descendants, as applicable, discovered after 

publication of Draft NRC,

2. Persons who were found to be ineligible while appearing as witness in hearings held for disposal 

of Claims & Objections,

3. Persons who were found to be ineligible during the process of verification carried out by the Local 

Registrars of Citizens Registration (LRCRs) under provisions of Clause 4(3), after publication of 

Complete Draft NRC on 30th July, 2018. 

The Additional Draft Exclusion List will not contain the results of claimants and objectees appearing for hearings 

held for disposal of Claims and Objections during the period 15th February 2019 to 26th June, 2019. The results of 

those hearings will be published only in the Final NRC to be published on 31st July 2019. 

Starting at 10 AM on 26th June, 2019, the hard copies of the Additional Draft Exclusion List will be available for 

public view at NRC Seva Kendras (NSK), offices of the Deputy Commissioner/ SDO (Civil)/ Circle Officer during 

office hours. Particulars of the Additional Draft Exclusion List can also be viewed online in the NRC website 

www.nrcassam.nic.in starting at 10 AM on 26th June, 2019. 

Those persons who will be excluded will also be informed individually through Letters of Information (LOI) to be 

delivered at their residential addresses along with the reason of exclusion. Such persons will have the opportunity 

to file their Claims which will be disposed through a hearing by a Disposing Officer. The submission of Claim and 

it’s disposal by the Disposing Officer through a hearing will happen together. LOI will mention the details of the 

venue of claim submission cum hearing. The hearings will start from 5th July 2019 onwards. The date of hearings 

will also be available online in the NRC website www.nrcassam.nic.in from 29th June 2019 onwards. All such Claims 

will be disposed thereafter and results of such persons will be declared in the Final NRC on 31st July 2019.

State Coordinator, NRC, Assam

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.