ഗുജറാത്ത്: ഗുജറാത്തിലെ തപിയില്‍ ബസും ടാങ്കറും ജീപ്പും കൂട്ടിയിടിച്ച് ഒമ്പത് പേര്‍ മരിച്ചു. തപി ജില്ലയിലെ ആശ്രമശാല ഗ്രാമത്തിലാണ് അപകടമുണ്ടായത്. അപകടത്തില്‍ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
ഗുജറാത്തില്‍ വാഹനങ്ങൾ കൂട്ടിയിടിച്ച് ഒമ്പത് പേര്‍ മരിച്ചു - gujarat accident
ബസും ടാങ്കറും ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്
![ഗുജറാത്തില്‍ വാഹനങ്ങൾ കൂട്ടിയിടിച്ച് ഒമ്പത് പേര്‍ മരിച്ചു ഗുജറാത്തില്‍ വാഹനാപകടം തപി ജില്ലയില്‍ അപകടം ബസും ടാങ്കറും ജീപ്പും കൂട്ടിയിടിച്ച് gujarat accident tapi district accident](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6270922-176-6270922-1583160007423.jpg?imwidth=3840)
ഗുജറാത്തില്‍ വാഹനങ്ങൾ കൂട്ടിയിടിച്ച് 9 മരണം