ETV Bharat / bharat

ദേശ വിരുദ്ധ പോസ്റ്റിട്ടെന്ന് ആരോപണം: അധ്യാപകനെ മുട്ടുകാലില്‍ നിര്‍ത്തി മാപ്പ് പറയിച്ച് എബിവിപി - കര്‍ണാടക

അധ്യാപകനായ സന്ദീപ് വര്‍ത്താര്‍  നരേന്ദ്രമോദി സര്‍ക്കാരിനെ കുറ്റപ്പെടുത്തിയും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അനുകൂലിച്ചും ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. പോസ്റ്റ് വിവാദമായതിനെ തുടര്‍ന്ന് നീക്കം ചെയ്തിരുന്നു.

ദേശ വിരുദ്ധ പോസ്റ്റ്
author img

By

Published : Mar 4, 2019, 11:10 AM IST

കര്‍ണാടക:കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചും പാകിസ്ഥാന്‍ പ്രധാനമന്ത്രിഇമ്രാന്‍ഖാനെ അനുകൂലിച്ചും ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട അധ്യാപകനെ എബിവിപി പ്രവര്‍ത്തകര്‍ മുട്ടുകാലില്‍ നിര്‍ത്തി മാപ്പ് പറയിച്ചു. കര്‍ണാടക വിജയ്പുരയിലെ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജ് അധ്യാപകന്‍ സന്ദീപ് വര്‍ത്താറിനെയാണ് മുട്ടുകാലില്‍ നിര്‍ത്തി മാപ്പ് പറയിപ്പിച്ചത്. കൂടാതെ മാപ്പ്പറയിപ്പിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.

അധ്യാപകനായ സന്ദീപ് വര്‍ത്താര്‍ നരേന്ദ്രമോദി സര്‍ക്കാരിനെ കുറ്റപ്പെടുത്തിയും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അനുകൂലിച്ചും ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടെന്നാണ് ആരോപണം. ഇതിനെത്തുടര്‍ന്ന് എബിവിപി പ്രവര്‍ത്തകര്‍ കോളേജ് ഹോസ്റ്റലിലേക്ക് ഇരച്ചുകയറുകയും അധ്യാപകനെ മുട്ടുകാലില്‍ നിര്‍ത്തി മാപ്പ് പറയിപ്പിക്കുകയുമായിരുന്നു.

എന്നാല്‍ വിവാദമായതിനെ തുടര്‍ന്ന് അധ്യാപകന്‍ പോസ്റ്റ് നീക്കം ചെയ്തിരുന്നു. അതേസമയം അധ്യാപകനെതിരെ പൊലീസില്‍ പരാതി നല്‍കുകയോ കേസ് എടുക്കുകയോ ചെയ്തിട്ടില്ല. കര്‍ണാടക ആഭ്യന്തരവകുപ്പ് മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം.ബി. പാട്ടീലിന്‍റെ ഉടമസ്ഥതയിലുളള കോളേജിലെ അധ്യാപകനാണ് സന്ദീപ്.മന്ത്രി ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

Intro:Body:

https://www.thenewsminute.com/article/abvp-forces-k-taka-professor-kneel-down-apologise-anti-national-posts-fb-bjp-97676

twitter link : 

<blockquote class="twitter-tweet" data-lang="en"><p lang="en" dir="ltr">ABVP forces Karnataka lecturer to kneel, apologise for abusing BJP, praising Imran Khan in &quot;anti national&quot; social media post, while police look on in college run by Congress home minister. Police chief: whatever happened was wrong but can&#39;t act without complaint! <a href="https://twitter.com/hashtag/NewIndia?src=hash&amp;ref_src=twsrc%5Etfw">#NewIndia</a> <a href="https://t.co/GgQBFakwBm">pic.twitter.com/GgQBFakwBm</a></p>&mdash; Samar Halarnkar (@samar11) <a href="https://twitter.com/samar11/status/1102087654651383808?ref_src=twsrc%5Etfw">March 3, 2019</a></blockquote>

<script async src="https://platform.twitter.com/widgets.js" charset="utf-8"></script>

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.