ETV Bharat / bharat

ചന്ദ്രശേഖർ ആസാദിനെ ജയിലില്‍ അടച്ചതിനെതിരെ പ്രിയങ്കാ ഗാന്ധി

ഭീം ആർമി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ ജയിലിൽ അടച്ചതിന് യാതൊരു അടിസ്ഥാനവുമില്ല. അദ്ദേഹത്തിന് വൈദ്യചികിത്സ നിഷേധിക്കുകയാണെന്നും പ്രിയങ്കാ ഗാന്ധി

Chandrashekhar Azad  bheem army  പ്രിയങ്കാ ഗാന്ധി  ഭീം ആർമി  കോൺഗ്രസ് ജനറൽ സെക്രട്ടറി  തീഹാര്‍ ജയില്‍
ചന്ദ്രശേഖർ ആസാദിനെ ജയിലില്‍ അടച്ചതിനെതിരെ പ്രിയങ്കാ ഗാന്ധി
author img

By

Published : Jan 5, 2020, 5:18 PM IST

ന്യൂഡല്‍ഹി: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് വേണ്ടി ശബ്‌ദമുയര്‍ത്തി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. തീഹാര്‍ ജയിലില്‍ കഴിയുന്ന ചന്ദ്രശേഖർ ആസാദ് ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നതിനാല്‍ എയിംസിലേക്ക് മാറ്റണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. വിയോജിപ്പുകളെ അടിച്ചമർത്തുകയെന്ന സർക്കാരിന്‍റെ നയം ഭീരുത്വത്തിന്‍റെ ഘട്ടത്തിലെത്തിയിരിക്കുകയാണ്. അവരുടെ പ്രവർത്തനങ്ങളിലെ മനുഷ്യത്വമില്ലായ്‌മ ലജ്ജാകരമാണ്. ചന്ദ്രശേഖറിനെ ജയിലിൽ അടച്ചതിന് യാതൊരു അടിസ്ഥാനവുമില്ല. അദ്ദേഹത്തിന് വൈദ്യചികിത്സ നിഷേധിക്കുകയാണെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.

ചന്ദ്രശേഖറിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും അടിയന്തര വൈദ്യസഹായം ആവശ്യമാണെന്നും ഭീം ആര്‍മി നേതാക്കൾ ശനിയാഴ്‌ച അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഭീം ആര്‍മിയുടെ വാദം നിഷേധിച്ച ജയില്‍ അധികൃതര്‍ അദ്ദേഹത്തിന് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന വാദവുമായി രംഗത്തെത്തി. ഡല്‍ഹിയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിന് നേതൃത്വം നൽകിയതിന്‍റെ പേരിലാണ് ചന്ദ്രശേഖർ ആസാദിനെ പൊലീസ് അറസ്റ്റ് ചെയ്‌തത്.

ZCZC
PRI GEN NAT
.NEWDELHI DEL18
PRIYANKA-CHANDRASHEKHAR
Absolutely no grounds to keep Chandrashekhar Azad in jail: Priyanka
         New Delhi, Jan 5 (PTI) Congress general secretary Priyanka Gandhi Vadra on Sunday said the government's policy of "oppressing" dissent has reached a point of "cowardice" as she demanded that Bhim Army chief Chandrashekhar Azad be shifted to AIIMS.
          Azad is lodged in the Tihar Jail. He was arrested after he led a protest against the Citizenship Amendment Act in Delhi.
          "The government's policy of oppressing all expressions of dissent and protest has reached the point of cowardice. The lack of basic humanity in their actions is shameful. There are absolutely no grounds to keep Chandrashekhar in jail, let alone to deny him medical treatment if he is unwell. He should be sent to AIIMS to be treated immediately," Priyanka Gandhi said on Twitter.
          The Bhim Army claimed on Saturday that Azad was unwell and needed immediate medical care.
          Rejecting the claim, a senior jail official said Azad was "absolutely fine" and no such issue had come to their notice during routine medical check-ups by the official jail doctor. PTI SKC
CK
01051436
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.