ETV Bharat / bharat

ഛത്തീസ്‌ഗഡ് മുൻ മുഖ്യമന്ത്രിക്കും മകനുമെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസ്

ജനുവരി 15നാണ് അജിത് ജോഗിയുടെ ജോലിക്കാരൻ ബിലാസ്‌പൂരിലെ വീടിന് പുറത്ത് തൂങ്ങിമരിച്ചത്.

ഛത്തീസ്‌ഗഡ്  അജിത് ജോഗി  Abetment of suicide  ആത്മഹത്യാ പ്രേരണക്കുറ്റം  ബിലാസ്‌പൂർ  bilaspur  ajit jogi  അമിത് ജോഗി  amit jogi
ഛത്തീസ്‌ഗഡ് മുൻ മുഖ്യമന്ത്രിക്കും മകനുമെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസ്
author img

By

Published : Jan 18, 2020, 12:31 PM IST

റായ്‌പൂർ: ഛത്തീസ്‌ഗഡ് മുൻ മുഖ്യമന്ത്രി അജിത് ജോഗിക്കും മകനുമെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്തു. വ്യാഴാഴ്‌ച രാത്രിയാണ് ജൻത കോൺഗ്രസ് നേതാവ് അജിത് ജോഗിക്കും, മകനും മുൻ എംഎൽഎയുമായ അമിത് ജോഗിക്കും എതിരെ കേസ് രജിസ്റ്റർ ചെയ്‌തത്.

ജനുവരി 15നാണ് സന്തോഷ് കൗശിക് എന്നയാൾ ബിലാസ്‌പൂരിലെ ജോഗിയുടെ വീടിന് പുറത്ത് തൂങ്ങിമരിച്ചത്. മോഷണക്കുറ്റം ആരോപിച്ച് ജോഗിയും മകനും സന്തോഷിനെ മാനസികമായി പീഡിപ്പിച്ചതാണ് ആത്‌മഹത്യക്ക് കാരണമെന്ന് സന്തോഷിന്‍റെ സഹോദരൻ കൃഷ്‌ണകുമാർ ആരോപിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാനിയമം 306 പ്രകാരം ജോഗിക്കും മകനും എതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്തതായി പൊലീസ് സൂപ്രണ്ട് പ്രശാന്ത് അഗർവാൾ പറഞ്ഞു.

കഴിഞ്ഞ നാല് വർഷമായി ജോഗിയുടെ വീട്ടിലെ ജോലിക്കാരനായിരുന്നു സന്തോഷ്. തനിക്കും കുടുംബത്തിനും ആത്‌മഹത്യയിൽ പങ്കില്ലെന്നും രാഷ്‌ട്രീയ പകയുടെ ഭാഗമായാണ് തങ്ങൾക്കെതിരെ കേസെടുത്തതെന്നും അജിത് ജോഗി പ്രതികരിച്ചു. നിലവിലെ സർക്കാരിന്‍റെ സമ്മർദം മൂലമാണ് കേസ് രജിസ്റ്റർ ചെയ്‌തതെന്നും സിബിഐ അന്വേഷണത്തിന് സാധ്യതയുള്ളതായും പൊലീസ് പറഞ്ഞു.

ZCZC
URG GEN NAT
.BILASPUR BOM25
CG-SUICIDE-JOGI-CASE
Abetment of suicide case against Ajit Jogi, son
         Bilaspur, Jan 17 (PTI) The police in Chhattisgarh's
Bilaspur district on Friday registered a case against former
chief minister Ajit Jogi and his son Amit for allegedly
abetting the suicide of a domestic help.
         The case was registered against Ajit Jogi, president
of Janta Congress Chhattisgarh, and his son and former MLA
Amit Jogi at Civil Lines police station on Thursday night, an
official said.
         Santosh Kaushik (30) allegedly hanged himself in the
parking area outside Jogi's residence here on January 15.
         His brother Krishnkumar Kaushik blamed Jogi and his
son for the suicide. Santosh was falsely accused of theft and
tortured, he alleged in a police complaint.
         On the basis of his complaint, a case of abetment of
suicide under IPC section 306 was registered against Ajit Jogi
and Amit Jogi, said Superintendent of Police Prashant Agrawal.
         Santosh was working as a servant at Jogi's house for
the last four years, the SP said.
         In a statement, Amit Jogi said the case was part of
the "political vendetta" the Congress government was pursuing
against him and his father. Condoling the death, he said he
and his father had nothing to do with it.
         As the police had registered the case under the
ruling party's pressure, they wanted a CBI probe, he added.
PTI SNG
KRK
KRK
01172359
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.