ETV Bharat / bharat

'കെജ്‌രിവാള്‍ തുടരട്ടെ' മുദ്രാവാക്യവുമായി ആം ആദ്‌മി പാര്‍ട്ടി

'അച്ചേ ബീത്തേ പാഞ്ച് സാല്‍ ലഗേ രഹോ കെജ്‌രിവാള്‍' അഥവാ "കഴിഞ്ഞ അഞ്ച് വര്‍ഷം കെജ്‌രിവാള്‍ നന്നായി ഭരിച്ചു, കെജ്‌രിവാള്‍ തുടരട്ടെ" എന്നാതാണ് 2020 തെരഞ്ഞെടുപ്പിലെ പാര്‍ട്ടി മുദ്രാവാക്യം.

AAP launches 2020 poll campaign news  slogan launch of APP party  Arvind Kejriwal latest news  Arvind Kejriwal part campaign  ആം ആദ്‌മി പാര്‍ട്ടി വാര്‍ത്ത  : 2020 ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്
'കെജ്‌രിവാള്‍ തുടരട്ടെ' മുദ്രാവാക്യവുമായി ആം ആദ്‌മി പാര്‍ട്ടി
author img

By

Published : Dec 20, 2019, 4:55 PM IST

ന്യൂഡല്‍ഹി: 2020 ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണ പരിപാടികള്‍ ആരംഭിച്ച് ആം ആദ്മി പാര്‍ട്ടി. 'അച്ചേ ബീത്തേ പാഞ്ച് സാല്‍ ലഗേ രഹോ കെജ്‌രിവാള്‍' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഇത്തവണത്തെ പ്രചാരണം. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ മുദ്രാവാക്യം ഔദ്യോഗികമായി പുറത്തുവിട്ടു.

"കഴിഞ്ഞ അഞ്ച് വര്‍ഷം കെജ്‌രിവാള്‍ നന്നായി ഭരിച്ചു, കെജ്‌രിവാള്‍ തുടരട്ടെ" എന്ന മുദ്രാവാക്യം പാര്‍ട്ടി എംഎല്‍എമാരുടെ സാന്നിധ്യത്തില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് പുറത്തുവിട്ടത്. 2015ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആകെയുള്ള 70 സീറ്റുകളില്‍ 67 സീറ്റുകള്‍ സ്വന്തമാക്കിയാണ് അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്.

ZCZC
PRI ESPL NAT
.NEWDELHI DES4
AAP-ELECTION CAMPAIGN
AAP launches 2020 poll campaign with 'Acche beete paanch saal -Lage raho Kejriwal' slogan
         New Delhi, Dec 20 (PTI) 'Acche beete paanch saal-Lage raho Kejriwal' is the slogan of the Aam Aadmi Party for the 2020 Delhi Assembly elections.
         With the launch of the slogan, the party kick-started its campaign for the assembly polls scheduled to be held early next year.
         Delhi Deputy Chief Minister Manish Sisodia launched the slogan, 'Acche beete paanch saal-Lage raho Kejriwal' (the last five years went well, keep going Kejriwal) in presence of AAP MLAs and other party leaders.
         Sisodia said the slogan was based on the feedback of the people of Delhi.
         The Aam Aadmi Party, which won 67 of the 70 seats in 2015, will fight this election in collaboration with election strategist Prashant Kishor's consultancy firm I-PAC. PTI UZM ASG
=
DPB
12201222
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.