ETV Bharat / bharat

അമിത് ഷാക്കെതിരെ പരാതി നല്‍കി ആംആദ്‌മി പാര്‍ട്ടി

ഡല്‍ഹിയിലെ സ്കൂളുകളുമായി ബന്ധപ്പെട്ട് വ്യാജ വീഡിയോ പ്രചരിപ്പിച്ചുവെന്നാരോപിച്ചാണ് ആംആദ്‌മി പാര്‍ട്ടി പരാതി നല്‍കിയതെന്ന് പാർട്ടി നേതാവ് സഞ്ജയ് സിംഗ് പറഞ്ഞു

sanjay singh  Aam Aadmi Party  48-hour campaigning ban  amit shah  home minister  delhi government schools  അമിത് ഷാ  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ  ആംആദ്മി പാര്‍ട്ടി  പാർട്ടി നേതാവ് സഞ്ജയ് സിംഗ്  വ്യാജ വീഡിയോ പ്രചരിപ്പിച്ചു
അമിത് ഷാക്കെതിരെ പരാതി നല്‍കി ആംആദ്മി പാര്‍ട്ടി
author img

By

Published : Jan 29, 2020, 7:01 PM IST

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ആം ആദ്‌മി പാര്‍ട്ടി. ഡല്‍ഹിയിലെ സ്കൂളുകളുമായി ബന്ധപ്പെട്ട് വ്യാജ വീഡിയോ പ്രചരിപ്പിച്ചുവെന്നാരോപിച്ചാണ് പരാതി നല്‍കിയതെന്ന് പാർട്ടി നേതാവ് സഞ്ജയ് സിംഗ് പറഞ്ഞു. വീഡിയോ ട്വിറ്ററില്‍ നിന്ന് നീക്കണമെന്നും പെരുമാറ്റച്ചട്ടം ലംഘിച്ചെന്നും അമിത് ഷായെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിലക്കണമെന്നും പരാതിയില്‍ പറയുന്നു.

ബിജെപി എംപിമാരായ ഗൗതം ഗംഭീർ, പർവേഷ് വർമ, ഹാൻസ് രാജ് ഹാൻസ് എന്നിവർ വ്യാജവും കെട്ടിച്ചമച്ചതുമായ വീഡിയോകള്‍ ട്വീറ്റ് ചെയ്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതായും പരാതിയിൽ പറയുന്നുണ്ട്. ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കുവച്ച നഗരത്തിലെ സർക്കാർ സ്കൂളുകളിലെ പോരായ്മകളുടെ വീഡിയോകൾ വ്യാജമാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു.

ZCZC
PRI GEN NAT
.NEWDELHI DEL38
AAP-EC BJP
AAP seeks 48-hour campaigning ban on Amit Shah
         New Delhi, Jan 29 (PTI) AAP has asked the Election Commission to impose a 48-hour campaigning ban on Union Home Minister Amit Shah for allegedly tweeting a "fake" video on Delhi government schools, party leader Sanjay Singh said on Wednesday.
         AAP leaders Singh and Pankaj Gupta complained to the EC against the circulation of the "fake" videos of Delhi government schools by BJP leaders to "falsely defame" Delhiites.
         The AAP, in its complaint to the EC, also said BJP MPs - Gautam Gambhir, Parvesh Verma and Hans Raj Hans - made "false and fabricated" videos to put out a wrong picture of Delhi government schools to the people.
         The AAP has also sought action against the three BJP MPs.
         Delhi Chief Minister Arvind Kejriwal on Tuesday had asserted that the videos of alleged deficiencies in the city's government schools shared by Home Minister Amit Shah were false. PTI UZM
TDS
TDS
01291459
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.