ETV Bharat / bharat

നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ആപ്പിന് സ്ഥാനാര്‍ഥി പട്ടികയായി - അരവിന്ദ് കെജ്‌രിവാള്‍

പുതിയ മുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് പാര്‍ട്ടി ഇത്തവണ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്

Aam Aadmi Party  Manish Sisodia  Raj Kumar Anand  ആം ആദ്മി പാര്‍ട്ടി  മനീഷ് സിസോഡിയ  അരവിന്ദ് കെജ്‌രിവാള്‍  ഡല്‍ഹി മുഖ്യമന്ത്രി
നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ആപ്പിന് സ്ഥാനാര്‍ഥി പട്ടികയായി
author img

By

Published : Jan 15, 2020, 5:48 PM IST

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനായി ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 70 സ്ഥാനാര്‍ഥികളുടെ പേരടങ്ങിയ പട്ടികയാണ് പ്രഖ്യാപിച്ചത്. ഡല്‍ഹി നിയമസഭാ മണ്ഡലത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പട്പര്‍ഗഞ്ചില്‍ മനീഷ് സിസോഡിയയും മത്സരിക്കും.

2019ലെ ലോക്‌സഭാ സ്ഥാനാർഥികളായ അതിഷി, ദിലീപ് പാണ്ഡെ, രാഘവ് ചദ്ദ എന്നിവരുൾപ്പെടെ 15 എം‌എൽ‌എമാരെ പാര്‍ട്ടി ഒഴിവാക്കി പകരം പുതിയ 24 മുഖങ്ങളെ കളത്തിലിറക്കാനാണ് പാര്‍ട്ടി തീരുമാനം. സിസോദിയ ഉൾപ്പെടെ എല്ലാ മന്ത്രിമാരും അതത് സീറ്റുകളിൽ തന്നെയാണ് മത്സരിക്കുന്നത്. നിയമസഭാ സ്പീക്കർ രാം നിവാസ് ഗോയൽ (ഷഹദാര), ഡെപ്യൂട്ടി സ്പീക്കർ രാഖി ബിർള (മംഗോൾ പുരി) എന്നിവര്‍ വീണ്ടും മത്സരരംഗത്തുണ്ട്. രാഷ്ട്രീയ കാര്യ സമിതി പുറത്തിറക്കിയ പട്ടികയില്‍ എട്ട് വനിതാ സ്ഥാനാര്‍ഥികളും ഇടം നേടി.

ചൊവ്വാഴ്ചയാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങിയത്. അന്ന് തന്നെ നാമനിര്‍ദേശ പത്രിക സമര്‍പ്പണവും ആരംഭിച്ചു. ബിജെപിയും കോൺഗ്രസും ഇതുവരെ സ്ഥാനാര്‍ഥി നിര്‍ണയ പട്ടിക പുറത്തിറക്കിയിട്ടില്ല. ആംആദ്മിയില്‍ പുതിയയായി ചേര്‍ന്ന നിരവധി പേര്‍ക്ക് ടിക്കറ്റ് ലഭിച്ചു.

2015ൽ 45.39 ശതമാനം വോട്ടുകൾ നേടി ബവാനയിൽ വിജയിച്ച രാം ചന്ദറിന് പകരമായി ബിഎസ്പി മുൻ കൗൺസിലർ ജയ് ഭഗവാൻ ഉപകർ തിങ്കളാഴ്ച ആം ആദ്മി പാർട്ടിയിൽ ചേർന്നു. 2015ല്‍ പാര്‍ട്ടിക്ക് വലിയ വിജയം നേടിക്കൊടുത്ത 15 പേര്‍ പട്ടികയില്‍ നിന്ന് പുറത്തായി. ലാൽ ബഹാദൂർ ശാസ്ത്രിയുടെ ചെറുമകനായ ആദർശ് ശാസ്ത്രി 2015 ൽ 59.08 ശതമാനം വോട്ടുകൾ നേടി ദ്വാരക സീറ്റിൽ വിജയിച്ചിരുന്നുവെങ്കിലും ഇത്തവണ സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് പുറത്തായി.

ഇത്തവണ അത് നീക്കം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന് പകരം ആം ആദ്മി പാർട്ടി കോൺഗ്രസ് നേതാവും മുൻ കോൺഗ്രസ് എംപിയുമായ മഹാബൽ മിശ്രയുടെ മകനുമായ വിനയ് കുമാർ മിശ്രയെ നിരവധി നേതാക്കൾക്കൊപ്പം തിങ്കളാഴ്ച ആം ആദ്മി പാർട്ടിയിൽ ചേർത്തിട്ടുണ്ട്.

2015 ലെ തെരഞ്ഞെടുപ്പിൽ മുൻ സൈനികൻ സുരീന്ദർ സിംഗ് 51.82 ശതമാനം വോട്ടുകൾ നേടി വിജയിച്ചു. അദ്ദേഹത്തിന് പകരമായി മുൻ ഇന്ത്യൻ വ്യോമസേന സർജന്‍റും അഭിഭാഷകനുമായ വീരേന്ദർ സിംഗ് കഡിയൻ തുടക്കം മുതൽ പാർട്ടിക്കൊപ്പം ഉണ്ടായിരുന്നു.

Intro:Body:

AAP announces all Delhi candidates, drops 15 sitting MLAs (Lead)

 (23:24) 

New Delhi, Jan 14 (IANS) The Aam Aadmi Party on Tuesday announced the list of all 70 candidates for the February 8 Delhi Assembly elections, with Chief Minister Arvind Kejriwal contesting again from New Delhi seat and his deputy Manish Sisodia again in the fray from Patparganj.

The party has dropped 15 of its sitting MLAs and added 24 new faces in total, including unsuccessful 2019 Lok Sabha candidates Atishi, Dilip Pandey and Raghav Chadha.

All the ministers, including Sisodia, are also re-contesting from their respective seats as well as Assembly Speaker Ram Niwas Goyal (Shahdara) and Deputy Speaker Rakhi Birla (Mangol Puri).

Eight women candidates have been given the opportunity in the list released by the AAP's Political Affairs Committee.

The notification of the February 8 Assembly elections was released on Tuesday and the nomination process has also started. The BJP and Congress are yet to reveal their cards.

Several newly-joined party members have also been given ticket.

The party has dropped the sitting MLAs after they were not found up to the mark, after a survey. It has also conducted the survey of the new names, according to a party leader.

The leader, however, refused to go into details about each MLA.

Timarpur MLA Pankaj Pushkar, who won the 2015 election by getting 51.05 per cent of the total votes, has been replaced by party's unsuccessful 2019 Lok Sabha candidate Dilip Pandey.

Ram Chander, who won Bawana in 2015 with 45.39 per cent votes, has been replaced by Jai Bhagwan Upkar, a former BSP councillor, who joined AAP on Monday.

Mundka MLA Sukhbir Dalal, who won with 57.22 per cent votes in 2015, has also been axed and former Congress member from Mundka, Dharampal Lakra, who joined AAP in 2014, fielded.

Among the 15 names dropped, all bagged their seats in 2015 with huge vote share.

Dalit activist Raj Kumar Anand, who rejoined the Aam Aadmi Party in July 2019 after quitting it during the 2015 Assembly elections, has replaced Patel Nagar MLA Hazari Lal Chauhan, who won in 2015 with 59.05 per cent votes.

From Hari Nagar constituency, Rajkumari Dhillon, a former Congress councillor who joined AAP on Monday, has replaced sitting MLA Jagdeep Singh, who won with 58.42 per cent votes.

Adarsh Shastri, the grandson of former PM Lal Bahadur Shastri, had won the Dwarka seat with 59.08 per cent votes in 2015 but has been removed this time. In his place, the AAP has fielded Vinay Kumar Mishra, a Congress leader and son of former Congress MP Mahabal Mishra, who joined AAP on Monday along with numerous leaders.

Ex-serviceman Surinder Singh had won the 2015 election from Delhi Cantonment with 51.82 per cent votes. He is replaced by former Indian Air Force Sergeant and advocate Virender Singh Kadian, who had been with the party since the beginning.

Another failed Lok Sabha candidate Raghav Chadha has replaced Vijender Garg in the Rajinder Nagar constituency. Garg had won the 2015 election with 54.39 per cent votes.

Avtar Singh, who won the Kalkaji seat with 51.72 per cent votes, is replaced by unsuccessful 2019 Lok Sabha candidate Atishi, who had been involved with the AAP government's education reforms.

Ram Singh Netaji, a former Congressman and a two-time MLA from Badarpur who joined AAP on Monday, has replaced sitting Badarpur MLA N.D Sharma, who got 59.3 per cent votes in 2015.

From Trilokpuri, sitting MLA Raju Dhingan, who won in 2015 with 58.62 per cent votes, has been replaced by party's Rohit Kumar Mehraulia, who was elected to EDMC's Trilokpuri-East ward in 2017 MCD elections.

The AAP has decided to field another MCD winner from Kalyan Puri ward - Kuldeep Kumar (Monu) - for the Kondli constituency in place of Manoj Kumar, who had won the seat in 2015 with 50.66 per cent votes.

From Seelampur, Abdul Rehman, also a MCD winner from East Delhi, has been given the ticket, replacing Haji Ishraq, who won in 2015 with 51.26 per cent votes.

In Gokalpur, Surendra Kumar, a former BJP leader who joined AAP in October 2019, has replaced Fateh Singh who bagged 48.71 per cent votes.

Former Congressman Shoaib Iqbal, who has been a five-time MLA from Matia Mahal from different parties and had joined AAP on January 9, will contest from the Assembly constituency.

AAP's Asim Ahmed Khan broke Iqbal's winning streak in 2015 by defeating him as he bagged 59.23 per cent of the votes.

Besides replacing 15 sitting MLAs, the party has fielded new candidates on four Assembly constituencies held by BJP and five seats which fell vacant after the sitting MLAs were disqualified over defection.

In the 2015 polls, while the AAP bagged 67 of 70 seats, the BJP got the remaining three. The AAP lost from the Rajouri Garden seat in 2017 in A bypoll.

The AAP had also disqualified five of its MLAs since August 2019.

While Anil Kumar Bajpai, Col. Devinder Sehrawat and Kapil Mishra were disqualified for their association with the BJP, Sandeep Kumar was disqualified for having connections with BSP and Alka Lamba was disqualified after she joined the Congress.

Those who were given tickets for the vacant seats are Parlad Singh Sawhney (Chandni Chowk); Dhanwati Chandela (Rajouri Garden); Haji Yunus (Mustafabad); Durgesh Pathak (Karawal Nagar); Naveen Choudhary (Gandhi Nagar); Deepak Singla (Vishwas Nagar)Mukesh Kumar Ahlawat (Sultan Pur Majra); Rajesh Nama Bansiwala (Rohini); and B.S. Joon (Bijwasan).

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.