ETV Bharat / bharat

ആന്ധ്രാപ്രദേശില്‍ വ്യാജനോട്ടുകളുമായി സ്ത്രീ പിടിയില്‍

പശ്ചിമ ഗോദാവരിയിലെ തനുക്കു റെയിൽ‌വേ സ്റ്റേഷൻ റോഡിൽ നിന്നാണ് വ്യാജനോട്ടുകൾ കൈമാറാൻ ശ്രമിച്ച സ്‌ത്രീയെ അറസ്റ്റ് ചെയ്തത്

woman arrested for fake notes  fake notes seized in Andra pradesh  counterfeit notes in West Godhavari  woman arrest in Tanuku railway station  വ്യാജ നോട്ടുകളുമായി ഒരാൾ പിടിയിൽ  ആന്ധ്രയിൽ വ്യാജ നോട്ടുകൾ  പശ്ചിമ ഗോദാവരിയിൽ വ്യാജനോട്ടുകൾ  തനുക്കു റെയിൽ‌വെ സ്റ്റേഷൻ റോഡ്  ആന്ധ്രാ പ്രദേശ്
പശ്ചിമ ഗോദാവരിയിൽ വ്യാജനോട്ടുകൾ
author img

By

Published : Dec 11, 2019, 1:38 PM IST

അമരാവതി: വ്യാജനോട്ടുകൾ കൈമാറാൻ ശ്രമിച്ച കേസിൽ സ്ത്രീയെ അറസ്റ്റ് ചെയ്‌തു. പശ്ചിമ ഗോദാവരി ജില്ലയിലുള്ള തനുക്കു റെയിൽ‌വെ സ്റ്റേഷൻ റോഡിൽ നോട്ടുകള്‍ കൈമാറാന്‍ ശ്രമിക്കവേയാണ് ഇവര്‍ പിടിയിലായത്. റെയിൽ‌വേ സ്റ്റേഷൻ റോഡിൽ വച്ച് സംശയാസ്‌പദമായി ഇവരെ കണ്ട പ്രദേശവാസികള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി നടത്തിയ പരിശോധനയില്‍ കള്ളനോട്ടുകള്‍ പിടികൂടി. നൂറ് രൂപയുടെ നാല് കള്ളനോട്ടുകളാണ് ഒഡീഷ സ്വദേശിയുടെ പക്കൽ നിന്നും കണ്ടെടുത്തത്. പരിസര പ്രദേശത്ത് വേറെയും വ്യാജനോട്ടുകൾ ഉപയോഗിക്കുന്ന ആളുകൾ ഉണ്ടെന്നാണ് പൊലീസ് നിഗമനം.

Intro:Body:

A woman was arrested for allegedly exchanging counterfeit notes in Tanuku railway station road in West Godavari dist and cops hand over the fake notes.  According to information received to DSP in Kovvur, police have arrested a suspicious woman who was turning notes at a railway station road. She was checked at the counter and found four counterfeit notes and four hundred rupees counterfeit notes.

Arrested woman has been identified from the state of Orissa. Police suspect there may be other gang members in the area.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.